മൂസയുടെ മയ്യിത്ത് ഖബറടക്കിയത് ​കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്‌​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാ​മ്ബ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍ ഖബറടക്കി. ജില്ല ഭരണകൂടത്തി​​െന്‍റയും ആരോഗ്യവകുപ്പി​​െന്‍റയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ്​ ഖബറടക്കല്‍ ചടങ്ങിലും നമസ്​കാരത്തിലും പ​െങ്കടുത്തത്​. വൈറസ്​ പരക്കാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്​ച രാവിലെ മരിച്ച മൂസയുടെ Read More …

ചെന്നൈയില്‍ ആ രാത്രിയില്‍ സംഭവിച്ചത്

യുവാക്കളുടെ ലൈംഗികാസക്തിയും അതിന് അവര്‍ ഏതറ്റംവരെയും പോകുമെന്നതിന് ഉദാഹരണവുമായി ഞെട്ടിപ്പിക്കുന്ന വീഡിയോ. ചെന്നൈ നൈറ്റ് ലൈഫ് എന്ന ഡോക്യുമെന്ററിയിലാണ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചെന്നൈയിലെ രാത്രികാല കാഴ്ചകളാണ് അനീഷ് ഷാസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഡോക്യുമെന്ററി നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഭാവിതലമുറയുടെ ഈ Read More …

കെ. ​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ സ​ഹാ​യി​യാ​യ യു​വാ​വ് മ​രി​ച്ച​ നി​ല​യി​ല്‍

ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹാ​യി​യായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്‍റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെ​റു​പു​ഴ പാ​ടി​യോ​ട്ടും​ചാ​ലി​ലെ പ്ര​സാദ് (37) ആണ് മരിച്ചത്. കഴിഞ്ഞ രാ​ത്രി പതിനൊന്നോടെ ഉ​റ​ങ്ങാ​ന്‍​കി​ട​ന്ന ഇ​യാ​ള്‍ രാ​വി​ലെ​യാ​യി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് സം​ശ​യം​ തോ​ന്നി​യ വീ​ട്ടു​ജോ​ലി​ക്കാ​രി വി​ളി​ച്ച​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലാ​ത്തെ നിലയില്‍ കണ്ടത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല. Read More …

കോഴിക്കോട് ജില്ലയില്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം

കോഴിക്കോട് > കോഴിക്കോട് ജില്ലയില്‍ മെയ് 31 വരെയുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ കളക്ടറുടെ നിര്‍ദേശം. പിഎസ്‌സി , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയാണ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍ദേശത്തിന്റെ പശ്ചാതലത്തില്‍ ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലീസ് വകുപ്പിലെ വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി Read More …

കോഴിക്കോട്ട്​ നഴ്​സിങ്​ വിദ്യാര്‍ഥിനിക്ക്​ നിപ

കോഴിക്കോട്​: ജില്ലയില്‍ ഒരാള്‍ക്ക്​ കൂടി നിപ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. നഴ്​സിങ്​​ വിദ്യാര്‍ഥിനിക്കാണ്​ നിപ ബാധിച്ചത്​. ഇവരെ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ചെസ്​റ്റ്​ ആശുപത്രിയില്‍ ചികിത്​സയിലാണ്​. ഇതോടെ 14 പേര്‍ക്ക്​ നിപ സ്​ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മരിച്ചു. കോഴിക്കോട്​ മിംസ്​ ആശുപത്രിയില്‍ ചികിത്​സയിലിരിക്കുന്ന പാലാഴി സ്വ​േദശി അഭി​​​​​െന്‍റ നില ഗുരുതരമാണ്​.

നിപ്പാ ബാധിച്ചു മരിച്ച മലപ്പുറത്തെ രണ്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ്പാ സ്ഥിരീകരിച്ചു

മലപ്പുറം: നിപ ബാധിച്ചു മലപ്പുറത്തു മരിച്ച രണ്ട് സ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച്‌ മരണപ്പെട്ട ഭാര്യക്ക് പുറമെ ഭര്‍ത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ച ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. അസുഖം സ്ഥിരീകരിച്ച തെന്നല Read More …

പാറ്റയെ തല്ലിക്കൊല്ലാന്‍ വരട്ടെ; അവ നിങ്ങളുടെ ജീവന്‍ കാക്കുന്ന പാല്‍ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും

പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാല്‍ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാല്‍ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്ബോള്‍ അതിനെ വകവരുത്തുന്നതിന് മുമ്ബ് അല്‍പം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും… കാരണം നിങ്ങളുടെ ജീവന്‍ കാക്കുന്ന പാല്‍ തരാന്‍ ശേഷിയുള്ള ജന്തുവാണ് പാറ്റയെന്ന് എത്ര പേര്‍ക്കറിയാം…ചുമ്മാ പറയുന്നതല്ല…പശുവിന്‍ പാലിനേക്കാള്‍ പോഷകസമ്ബുഷ്ടമാണ് പാറ്റകളുടെ പാലെന്നാണ് ഏറ്റവും പുതിയ Read More …

തൂ​ത്തു​ക്കു​ടി​യി​ല്‍ വീ​ണ്ടും പ്ര​തി​ഷേ​ധം: ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു

തൂ​ത്തു​ക്കു​ടി: വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് ചെ​ന്പു ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു സമീപം ഇ​ന്ന് രാ​വി​ലെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു. നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്നും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സത്തെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി​യു​ടെ മു​ന്‍​പി​ലും വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. അ​തേ​സ​മ​യം വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ന്‍ ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ Read More …