പുള്ളിമാനെ വീട്ടില്‍ വളര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍, വളര്‍ത്തിയത് 12 വര്‍ഷത്തോളമെന്ന്

മലപ്പുറം: പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയകേസില്‍ യുവതി അറസ്റ്റില്‍. പുറത്തുള്ളവരെ അറിയിക്കാതെ 12വര്‍ഷത്തോളമാണു ഇവര്‍ മാനിനെ വളര്‍ത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്ബത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റെഹീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ശംസുദ്ധീന്‍ സംഭവ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഇല്ലായിരുന്നു, ഇദ്ദേഹത്തിനെതിരെയും വനംവകുപ്പ് Read More …

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. . ഈ ​മാ​സം 23 ന് ​മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും. മൂ​ല്യ​നി​ര്‍​ണ​യ ക്യാ​ന്പി​ല്‍ നി​ന്നു​മു​ള്ള ഫ​ല​ങ്ങ​ള്‍ ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്നു. ആ​ദ്യ ത​വ​ണ മാ​ര്‍​ക്ക് എ​ന്‍​ട്രി ചെ​യ്യു​ന്പോ​ള്‍ എ​ന്തെ​ങ്കി​ലും പി​ശ​കു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന മാ​ര്‍​ക്കു​ക​ള്‍ പ​രീ​ക്ഷാ ഭ​വ​ന്‍ ഒ​രു ത​വ​ണ Read More …

വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം; ഐ.ബി മേധാവി കേരളത്തില്‍

തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാനത്ത് എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.ബി മേധാവി രാജീവ് ജെയ്ന്‍ കേരളത്തില്‍ എത്തിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി. സദാശിവവുമായും ഐ.ബി Read More …

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ റോഡില്ല; അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം

ദിസ്പൂര്‍: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലമായ മാജുലിയില്‍ റോഡില്ലാത്തതിനാല്‍ അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം. മാജുലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമവാസിയായ പതിനെട്ടുകാരന്‍റെ മൃതദേഹവുമായാണ് സഹോദരന്‍ കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും കടക്കാന്‍ കഴിയുന്ന റോഡ്‌ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇല്ല എന്നതാണ് Read More …

അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: അമ്മയേയും മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത് (11) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

നീറ്റ് പരീക്ഷ ; വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ഡ്രസ് കോഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തേണ്ടതെന്നും, ഷൂസ് ധരിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെക്കുന്നത്. 2017ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സിബിഎസ്‌ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു Read More …

പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണം: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വ​രാ​പ്പു​ഴ​യി​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാം പോ​ലീ​സ് അ​തി​ക്ര​മ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

യുപിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ലഖ്‌നൗ: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്ബോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ Read More …