ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുക: ഹൈദരലി തങ്ങള്‍
ചെങ്ങന്നൂര്‍: ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണ കൂടങ്ങള്‍ കണ്ണടക്കുമ്ബോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്നും ചെങ്ങന്നൂരില്‍ ഈ വികാരം പ്രതിഫലിക്കുമെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനം പ്രതിയുള്ള ഇന്ധന Read More …
