ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ട; കണ്ണന്താനം
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സമരം നടത്തുന്നത് ചിലരുടെ മാത്രം താല്‍പ്പര്യത്തിന് വേണ്ടിയാണ്. അവര്‍ക്കായി അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വികസനം നടപ്പാക്കുമ്ബോള്‍ പരിസ്ഥിതിയേയഒം കണക്കിലെടുക്കണം റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയാല്‍ അത് നടപ്പിലാക്കണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിന് തടസമാകരുതെന്നും Read More …
