വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുഗ് വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുഗ് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് യുവതി ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി കെട്ടിടത്തിന് മുകളിലേക്ക് Read More …

450 കോടിയു​െട അഴിമതി: അമുല്‍ ഡയറി എം.ഡി രാജിവെച്ചു

ആനന്ദ്​: ഗുജറാത്ത്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്​പാദന സ്​ഥാപനമായ അമുല്‍ ഡയറിയുടെ (കൈറ ഡിസ്​ട്രിക്​ട്​ കോ ഒാപറേറ്റീവ്​ മില്‍ക്ക്​ പ്രൊഡ്യുസേഴ്​സ്​ യൂണിയന്‍ ലിമിറ്റഡ്​) മാനേജിങ്​ ഡയറക്​ടര്‍ കെ. രത്​നം രാജിവെച്ചു. 450 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടര്‍ന്നാണ്​ രാജി. ടെന്‍ഡര്‍ നല്‍കുന്നതിലും ഡയറിയിലേക്ക്​ ആളുക​െള റിക്രൂട്ട്​ ചെയ്യുന്നതിലും ക്രമക്കേട്​ നടത്തി​െയന്നാ​ണ്​ ആരോപണം. ശനിയാഴ്​ച Read More …

സിറ്റിക്ക് പരാജയം, കിരീട പ്രതീക്ഷ മങ്ങുന്നു

നിലവിലെ വനിതാ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം. ഒന്നാമതെത്താന്‍ ഉള്ള സുവര്‍ണ്ണാവസരം ഇതോടെ സിറ്റി കളഞ്ഞു കുളിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റീഡിംഗ് ആണ് അട്ടിമറി വിജയം സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വന്ന് നേടിയത്. അലെനു പിയേര്‍സുമാണ് റീഡിങിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 10 പേരുമായായിരുന്നു റീഡിങ് കളിച്ചത് എന്നിട്ടും സിറ്റിക്ക് Read More …

നഗ്‌നബീച്ച്‌ തുറക്കുന്ന ദിവസം പ്രഖ്യാപിച്ച്‌ അധികൃതര്‍

ഡബ്ലിന്‍: ലോകത്തെമ്ബാടും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നഗ്‌നബീച്ചുകള്‍. ഇതാ ഇപ്പോള്‍ അയര്‍ലാന്റിലും നഗ്‌നബീച്ച്‌ തുടങ്ങുന്നു. തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ സഞ്ചാരിക്ക് നഗ്നനായി നടക്കുവാനും കടലില്‍ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകളുമുണ്ട്. അയര്‍ലന്റിലെ ആദ്യ ഔദ്യോഗിക നഗ്ന ബീച്ച്‌ അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് റിപ്പോര്‍ട്ട് ബീച്ചിനടുത്തുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ ഇത് സംബന്ധിച്ച Read More …

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്‌ദം കേട്ടാണ് പുതുപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞോടിയത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആനയെ പിന്നീട് തളഞ്ഞു. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പടിഞ്ഞാറേ കോട്ടയില്‍ നിന്നും ഈഞ്ചക്കല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വെടിശ‌ബ്ദം കേട്ട് ആന ഇടഞ്ഞോടിയത്. ഇത് കണ്ട് Read More …

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; വ്യാജ പോസ്റ്റുകള്‍ക്കെതിരേ ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഫേസ്ബുക്കിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആരാധനാലയങ്ങളിലെ പ്രാര്‍ഥനകളെ പരസ്പര Read More …

അഭിമാന നിമിഷം . . 14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

കൊല്‍ക്കത്ത : ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ സന്തോഷ് ട്രോഫി നേടി കേരള ടീം . . ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നേട്ടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയിരുന്നു .ആദ്യ പകുതിയില്‍ കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടി. 68ാം മിനിട്ടില്‍ Read More …

കോണ്‍ഗ്രസ്സില്‍ ചേരുന്നുവെന്ന് ട്വിറ്ററിലൂടെ ചേതന്‍ഭഗവത് ; ഒപ്പമൊരു സര്‍പ്രൈസ് ലിങ്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നും എഴുത്തുകാരന്‍ ചേതന്‍ഭഗത്തിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും വൈകിക്കാനാകില്ല. ഒട്ടേറെ കാര്യങ്ങള്‍ക്ക് രാജ്യത്ത് പരിഹാരം കാണേണ്ടതുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയും ചെയ്യും. രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഒരു നല്ല ഇന്ത്യയെ Read More …