നിപയില്‍ കോഴിക്കോട്ട്​ ​ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി(62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. പേരാ​മ്ബ്ര ചെറവണ്ണൂര്‍ സ്വദേശിയാണ്​ കല്യാണി. നേരത്തെ നിപ ബാധിച്ച്‌​ മരിച്ച ജാനകിയുടെ ബന്ധുവാണ്​. Read More …

സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്​ ഇൗ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു. 97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. Read More …

വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു

ദുബായ്: വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. ദുബായിലായിരുന്നു സംഭവം നടന്നത്. വരന്‍ നല്‍കുന്ന പണത്തിന് പെണ്‍കുട്ടിയുടെ പിതാവ് തിരക്കുകൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. വിവാഹ കരാര്‍ പ്രകാരം വരന്‍ ഒരുലക്ഷം ദിര്‍ഹം പെണ്‍കുട്ടിയുടെ പിതാവിന് നല്‍കണം. കരാര്‍ ഒപ്പിട്ടപ്പോള്‍ത്തന്നെ പകുതി തുക നല്‍കി. വിവാഹം കഴിഞ്ഞാലുടന്‍ ബാക്കി പണം നല്‍കുമെന്ന് Read More …

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

ദില്ലി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിയ്ക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നേടിയ 336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അസംതൃപ്തി ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധിച്ചുവെന്നും കണക്കുകള്‍. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും Read More …

കണ്ണൂരില്‍ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്ക്

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.അടുത്തിടെ ലീഗില്‍ നിന്നു രാജിവച്ച്‌ സിപിഎമ്മില്‍ ചേര്‍ന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കു​മാ​ര​സ്വാ​മി ഭ​ര​ണം തു​ട​ങ്ങി, ബി​ജെ​പി സ​മ​ര​വും: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച ബ​ന്ദ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ബി​ജെ​പി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ​മ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ ബി​ജെ​പി ക​ര്‍​ണാ​ട​ക​യി​ല്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലേ​തു​ള്‍​പ്പെ​ടെ 53,000 കോ​ടി രൂ​പ​യു​ടെ കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ബി​ജെ​പി Read More …

വധഭീഷണി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് യു.എന്‍

ന്യൂഡല്‍ഹി: പ്രശസ്​ത മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് ഇന്ത്യാസര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ്​ യു.എന്നി​​െന്‍റ നിര്‍ദേശം. റാണാ അയൂബി​​െന്‍റ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് പുറത്ത് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത്​ അവര്‍ക്കെതിരെ ഭീഷണികള്‍ Read More …

ബി.ജെ.പി ഭ്രാന്തന്‍ കൊലയാളി, യോഗി കാപട്യക്കാരന്‍: ആഞ്ഞടിച്ച്‌ ശിവസേന

മുംബയ്: ശിവസേന വഞ്ചകരാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ശിവസേന. ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്നും എതിരെ വരുന്നവരെ ആരെയും കുത്തി മലര്‍ത്താന്‍ ബി.ജെ.പിക്ക് മടിയില്ലെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ,പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മറാത്ത പോരാളി ഛത്രപതി ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്പോള്‍ ചെരിപ്പ് Read More …