ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ വിഷ്ണു ക്ഷേത്രം; ലക്ഷ്യം വര്‍ഗീയ ശക്തികളെ മറികടക്കാന്‍

മലപ്പുറം; രാജ്യത്ത് വര്‍ഗീയവാദം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലും കേരളത്തിലെ മതസൗഹാര്‍ദം തെളിയിക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ കോട്ടക്കലാണ് ഇപ്പോള്‍ മതസൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. റംസാന്‍ മാസത്തോട് അനുബന്ധിച്ച്‌ പ്രദേശത്തെ മുസ്ലീം മതത്തില്‍പ്പെടുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കാനുള്ള തയാറെടുപ്പിലാണ് മലപ്പുറത്തെ ഒരു ക്ഷേത്രം. വെട്ടിച്ചിറയ്ക്ക് സമീപമുള്ള പുന്നത്തല Read More …

യുവാവിനെ മനുഷ്യ കവചമാക്കിയ വിവാദ മേജറെ പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടി

ശ്രീനഗര്‍: കാശ്മീരിലെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിവെച്ച വിവാദ മേജര്‍ ലീതുല്‍ ഗൊഗോയ് വീണ്ടും വിവാദത്തില്‍. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നാണ് മേജര്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി ശ്രീനഗറിലെ ഹോട്ടലില്‍ ഒരു ദിവസത്തേയ്ക്ക് മേജര്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കാനാവില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതോടെ തര്‍ക്കത്തിലാവുകയായിരുന്നു. ഇതോടെ പോലീസെത്തി Read More …

എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാകമ്മിറ്റിയിലേക്ക് ആദ്യമായൊരു ട്രാന്‍സ്‌ജെന്‍ഡര്‍

തൃശൂര്‍: കേരള ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി ഒരു മുഖ്യധാര വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട നന്ദനയെയാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എസ്‌എഫ്‌ഐ ചരിത്രം കുറിക്കുന്നത്. ‘മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍’ എന്ന് ആഹ്വാനം ചെയ്താണ് എസ്‌എഫ്‌ഐ നന്ദനയെ തിരഞ്ഞെടുത്തത്. എസ്‌എഫ്‌ഐ നാല്‍പ്പത്തിനാലാമത് ജില്ലാ സമ്മേളനത്തിലാണ് നന്ദന Read More …

വരാപ്പുഴ കസ്റ്റഡി മരണം; പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്ന് എസ്‌ഐ ദീപക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍. കേസ് ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വരാപ്പുഴക്കേസില്‍ തന്നെ പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്നാണ് എസ്‌ഐ ദീപക് കോടതിയില്‍ വ്യക്തമാക്കിയത്.

യുവതിയെ ബലാല്‍സംഗം ചെയ്ത ബിജെപി നേതാവ് അറസ്‌റ്റില്‍

ഉത്തര്‍പ്രദേശ്> യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വാരാണസിയില്‍ ബിജെപി എംഎല്‍എ അറസ്‌റ്റിലായി. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ്‌ കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് Read More …

നിപ: മൃതദേഹം സംസ്​കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്​

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​െ​ട മൃ​ത​േ​ദ​ഹം ദ​ഹി​പ്പി​ക്കാ​ന്‍ കൂ​ട്ടാ​ക്കാതിരുന്ന മാ​വൂ​ര്‍ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ലെ പ​ര​മ്ബ​രാ​ഗ​ത കാ​ര്‍​മി​ക​ര്‍ക്കെതിരെ കേസെടുത്തു. പ​ര​മ്ബ​രാ​ഗ​ത വി​റ​കു​ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ര്‍ക്കെതിരെയാണ്​ നടക്കാവ്​​ പൊലീസ്​ കേസെടുത്തത്​. പു​ക പ​ര​ക്കു​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് ​മെയ്​ 22ന്​ മ​രി​ച്ച അ​ശോ​ക​​​​െന്‍റയും രാജ​​െന്‍റയും മൃ​ത​ദേ​ഹം​ ​സം​സ്​​ക​രി​ക്കാ​ന്‍ ഇവര്‍ വി​സ​മ്മ​തി​ക്കുകയായിരുന്നു. നഗരസഭയുടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താണ്​ ശ്​മശാനം. കാര്‍മികര്‍ക്കെതിരെ Read More …

നിപ: ദേശീയ ദുരന്ത നിവാരണ സേന ഇന്ന്​ മലപ്പുറത്ത്​

മലപ്പുറം: നിപ വൈറസ് ബാധിച്ച്‌ മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തും. നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാമ്ബിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. സംസ്​ഥാനത്ത്​ 10 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ Read More …

സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി

കൊച്ചി: ശരിയായ സ്വത്ത്​ വിവരം വെളിപ്പെടുത്താതെ സത്യവാങ്​മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത്​ സ്ഥാനാര്‍ഥി സജി ചെറിയാ​​െന്‍റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹരജി. ​സ്വത്ത്​ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച്‌​ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്​ ഹരജി നല്‍കിയത്​. സര്‍വിസ് സഹകരണ ബാങ്കി​​െന്‍റ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള Read More …