പ്ലേ ബോയും ഫെയ്‌സ്ബുക്കിനെ കൈവിട്ടു
വാഷിങ്ടണ്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസീനായ പ്ലേ ബോയും കൈവിട്ടു. പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നറുടെ മകനും പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നര്‍ അറിയിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വമ്ബന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. Read More …
