പ്രതീക്ഷയ്ക്കൊത്തുയരാന്‍ പൊലീസിനു കഴിയണം;ബി.സന്ധ്യ

പൊലീസില്‍ നിന്നു ദൈവത്തെ പോലുള്ള പെരുമാറ്റമാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് എഡിജിപി ഡോ. ബി.സന്ധ്യ. പ്രതീക്ഷയ്ക്കൊത്തുയരാന്‍ പൊലീസിനു കഴിയണം. കൂട്ടായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സന്ധ്യ പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചില ഘട്ടത്തില്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത് പൊലീസുകാരില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. പൊലീസുകാരുടെ ഇടയിലുള്ള Read More …

അപകടമുണ്ടാക്കുന്നത്​ ആഡംബര കാര്‍ ഡ്രൈവര്‍മാര്‍: കണ്ണന്താനം

ന്യൂഡല്‍ഹി: ആഡംബര കാര്‍ ഡ്രൈവര്‍മാരാണ്​ റോഡില്‍ ഏറ്റവും അപകടകാരികളെന്ന് കേന്ദ്ര​ ടൂറിസം മന്ത്രി അല്‍ഫോന്‍സ്​ കണ്ണന്താനം. കോടീശ്വരന്‍മാര്‍ക്കാണ്​ വാഹനം സുരക്ഷിതമായ ി ഒാടിക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതെന്നും കണ്ണന്താണം പറഞ്ഞു. ദേശിയ ടൂറിസത്തി​​െന്‍റ വികസനത്തിന്​ വേണ്ടി സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദ്വിദിന കോണ്‍ഫറന്‍സ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യത്ത്​ മികച്ച റോഡുകളും Read More …

പന്ത് ചുരണ്ടല്‍ വിവാദം ; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചിരുന്നു അതിനു പിന്നാലെ വീണ്ടും ടീമിന് തിരിച്ചടിയായി ടീമിന്റെ സ്‌പോണ്‍സര്‍ മഗ്ല്‌ലെന്‍ പിന്‍മാറി. വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് Read More …

വെ​ന​സ്വേ​ല​യി​ല്‍ ജ​യി​ലി​ല്‍ തീ​പി​ടി​ത്തം: 64 മ​ര​ണം

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 64 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ വെ​ലെ​ന്‍​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബു​ധ​നാ​ഴ്ച അ​റ്റോ​ണി ജ​ന​റ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നാ​ല് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ താ​രി​ക് സാ​ബ് അ​റി​യി​ച്ചു. സംഭവത്തെ തുടര്‍ന്നു ജ​യി​ലി​നു സ​മീ​പം നി​ര​വ​ധി Read More …

ഡോ കെ മാധവന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്‌: ഡോ കെ മാധവന്‍ കുട്ടി(93) അന്തരിച്ചു . കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ മാധവന്‍കുട്ടി നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്‌. കേരളത്തില്‍ വിവാദമായ കോലിബി(കോണ്‍ഗ്രസ്‌ -ലീഗ്‌ -ബിജെപി) സഖ്യത്തിന്റെ സ്‌ഥാനാര്‍ത്ഥിയായി 1991ല്‍ ബേപ്പൂരില്‍നിന്നും മല്‍സരിച്ചിട്ടുണ്ട്‌. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്‌ .പുതിയ Read More …

വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയുടെ പുതിയ തീരുമാനം ഇങ്ങനെ

സൗദി: ചരിത്ര തീരുമാനങ്ങളെടുത്ത് സൗദി. അടുത്ത മാസം മുതല്‍ സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രം നല്‍കി വന്നിരുന്ന സൗദി വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെടുത്തത്. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. സൗദിയുടെ ഈ തീരുമാനത്തെ ഏറെ അത്ഭുതത്തോടെയാണ് Read More …

സി.ബി.എസ്​.ഇ പരീക്ഷ: പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളില്‍

ന്യൂഡല്‍ഹി: റദ്ദാക്കിയ സി.ബി.എസ്​.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ്​ടു ഇക്​ണോമിക്​സ് പരീക്ഷകളുടെ പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സി.ബി.എസ്.ഇ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്​ കണക്ക് പരീക്ഷയും ചൊവ്വാഴ്​ച നടന്ന പ്ലസ്​ടു ഇക്​ണോമിക്​സ്​ പരീക്ഷയും ബുധനാഴ്ചയാണ് സി.ബി.എസ്​.ഇ റദ്ദാക്കിയത്. ഒരാഴ്​ചക്ക​ുള്ളില്‍ പുതുക്കിയ തീയതി Read More …

ബലാത്സംഗം : കസാഖ് യുവതിയെ പീഡിപ്പിച്ച രണ്ട് അഫ്ഗാനിസ്ഥാന്‍കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച്‌ കസാകിസ്താന്‍ പൗരയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അഫ്ഗാനിസ്താന്‍ പൗരന്മാരായ ജംഷദ് ഖാന്‍, സര്‍മാല്‍ ഖാന്‍ എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. കാശ്മീരി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുന്നത്.ജംഷദ് ഖാനും Read More …