ലൈഫില്‍ വീടുവേണോ; രാഹുലിന്റെ ഫോട്ടോ മാറ്റണം
ചങ്ങരംകുളം: പാവപ്പെട്ടവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിക്കണമെങ്കില്‍ അപേക്ഷകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ മാറ്റണമെന്ന സി.പി.എം.നേതാവിന്റെ ഫോണ്‍ സന്ദേശം വിവാദമാകുന്നു. നന്നംമുക്ക് പഞ്ചായത്ത് മെമ്പറും സി.പി.എ.ജില്ലാ കമ്മിറ്റി അംഗവുമായ ടി.സത്യന്റെ ഫോണ്‍ വിളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാഹുല്‍ഗാന്ധിയെ തെറിവിളിക്കുന്ന ഫോണ്‍ സന്ദേശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.മലപ്പുറം ജില്ലയിലെ Read More …
