കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത ‘ആന’യെ ഉപാധികളോടെ വിട്ടയച്ചു
പട്ടിക്കാട്: കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടു നല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ ആനയെ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് വിട്ടുനല്‍കിയത്. പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള Read More …
