കുഞ്ഞുമായി കിണറ്റില്‍ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: പിന്നീട് സംഭവിച്ചത്
കൈക്കുഞ്ഞുമായി കിണറ്റില്‍ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി മുക്കര്‍ശ്ശി അക്ഷരത്തിലെ കൂരിക്കാട്ടില്‍ കൃഷ്ണദാസിന്റെ ഭാര്യ ദിവ്യയാണ് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ദിവ്യയെയും കുഞ്ഞിനേയും കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റിലെ Read More …
