രാജ്യത്തെ പാരമ്പര്യത്തെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ശ്രമം: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ബഹുസ്വരതയുമാണെന്നും ആ പാരമ്ബര്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറുകള്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നേറുന്ന രാജ്യത്തെ ഏക Read More …

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ തുടക്കമായി

മലപ്പുറം: സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ കൊടിയുയര്‍ന്നു. പ്രതിനിധി സമ്മേളനം രാവിലെ ഒമ്ബതുമണിയ്ക്ക് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സഖാവ് ഇമ്ബിച്ചിബാവയുടെ വസതിയില്‍നിന്നാരംഭിച്ച പാതാകജാഥയും കുഞ്ഞാലിയുടെ സ്മൃതികുടീരത്തില്‍നിന്നാരംഭിച്ച കൊടിമരജാഥയും ഇഎംഎസ്സിന്റെ നാടായ ഏലംകുളത്തുനിന്നാരംഭിച്ച ദീപശിഖാജാഥയും പൊതുസമ്മളനം നടക്കുന്ന ഫിഡല്‍ കാസ്‌ട്രോ നഗറില്‍ സംഗമിച്ചു. ഇതോടെ പെരിന്തല്‍മണ്ണ ആവേശക്കൊടുമുടിയിലെത്തി. ഇനി മൂന്നുദിവസത്തെ സമ്മേളന Read More …

കരിപ്പൂരില്‍ റണ്‍വേ വീണ്ടും അടച്ചിടും

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ജനുവരി 15 മുതല്‍ അടച്ചിടുന്നതിന്റെ മുന്നൊരുക്കങ്ങള്‍ത്തുടങ്ങി. വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടാം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. റണ്‍വേ റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ)നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടത്താനാണ് റണ്‍വേ ഭാഗികമായി അടച്ചിടുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് 24 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ Read More …

മലപ്പുറത്ത് പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന് ഇനി മൊബൈല്‍ ആപ്പ്

മലപ്പുറം:  പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്നതിന് മലപ്പുറം ജില്ലയിലെ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്  നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ഭരണ വിഭാഗം ഡി.വൈ.എസ്.പി. വി. പ്രഭാകരന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി  എം ഉല്ലാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌.െഎ. രാജന്‍. എ Read More …

പാള വിശറികളുമായി വിദ്യാര്‍ഥികള്‍ കലോല്‍സവ നഗരിയിലേക്ക്

മലപ്പുറം-തൃശൂരില്‍ നടക്കുന്ന സംസമാതൃകയായി  ഐ കെ ടി യുടെ കുട്ടി പോലീസ് തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍ കലോല്‍സവ നഗരിയിലേക്ക്. ചെറുകുളമ്പ ഐ.കെ,ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാള വിശറികളുമായി തൃശൂരിലേക്ക് പോകാന്‍ കയ്യാറെടുക്കുന്നത്. കലോല്‍സവ നഗരിയില്‍ ചൂട് മൂലം ആളുകള്‍ക്ക് വിശറി Read More …

ആഷിഖ് കുരുണിയന് പിന്തുണയുമായി നാട്ടുകാര്‍ കൊച്ചി സ്റ്റേഡിയത്തിലേക്ക്

അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മള്‍ കാണാറുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാര്‍ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്‌സ് പൂനെ സിറ്റിയെ നേരിടാന്‍ ഇരിക്കുകയാണ്. പൂനെ Read More …

ഇടതു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത് കൊടുപാതകം: സാദിഖലി തങ്ങള്‍

മലപ്പുറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലാപാടുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് കൊടും പാതകമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സതംഭനത്തിനും അധികാര വികേന്ദ്രീകരണ അട്ടിമറിക്കുമെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.     Read More …

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്: വിവാദം ഒത്തുതീര്‍ന്നതായി സമസ്ത

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച്  റഷീദലി ശിഹാബ് തങ്ങളും  മുനവ്വറലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്തതായി സമസ്ത. ചര്‍ച്ചയില്‍  സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും, പിതാമഹന്‍മാരും.     നടന്ന് വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവര്‍ വ്യക്തമാക്കി. പാണക്കാട് കുടുംബത്തോട് Read More …