ബഡ്‌സ് സ്‌കൂള്‍ കലോത്സവം ‘ശലഭങ്ങള്‍’ മറ്റന്നാള്‍ മുതല്‍ മലപ്പുറം ഗവ. കോളജില്‍
മലപ്പുറം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം മറ്റെന്നാള്‍ മലപ്പുറം ഗവ.കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ശലഭങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന കലാമേളയില്‍ ഏഴ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും എട്ട് റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നുമായി 600 പേര്‍ പങ്കെടുക്കും. രാവിലെ 9.30ന് മന്ത്രി ഡോ കെടി ജലീല്‍ ഉദ്ഘാടനം Read More …
