അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരിയും ഉമ്മന്‍ചാണ്ടിയും

മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. വംശഹത്യയുടെ ചോരക്കറ പുരണ്ടവരാണ് കേരളത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം Read More …

പത്രിക പിന്‍വലിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസ

മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസയുടെ വെളിപ്പെടുത്തല്‍. കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതെന്ന് ഹംസ പറഞ്ഞു. കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിമൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെമേല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായി. ഒരു കെപിസിസി സെക്രട്ടറിയും Read More …

ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍

മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത് എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ്. സത്യത്തില്‍ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്‍ഡിഎ Read More …

വോട്ട് തേടി സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കൊച്ചു ഗായിക യുംന അജിന്‍ പിന്തുണ തേടി നാട്ടുകാര്‍ക്ക് മുന്നില്‍

മലപ്പുറം സീ ടി.വി ചാനലിന്റെ സരിഗമപ പരിപാടിയിലെ ഫൈനലിസ്റ്റായ യുംന തനിക്ക് വോട്ട് ചെയ്യണമെന്ന് മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. തിരൂര്‍ താനാളൂര്‍ സ്വദേശിനിയാണ് ആറാം ക്ലാസുകാരി ഗായിക. ”എല്ലാവരും തെരഞ്ഞെടുപ്പിെന്റ തിരക്കിലാണ്. എന്റെ ഉമ്മയുടെ നാടുകൂടിയാണ് വേങ്ങര. അവിടെ നമുക്ക് ഒരു സ്ഥാനാര്‍ഥിക്കേ വോട്ട് ചെയ്യാന്‍ പറ്റൂ. എന്നാല്‍, ലോകത്തുള്ള ആര്‍ക്കും എനിക്ക് വോട്ട് ചെയ്യാം. Read More …

ലീഗ് വിമതന്‍ ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ

മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ലീഗിന്റെ ട്രേഡ് യുനിയന്‍ വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി അഡ്വ.പി.പി.ബഷീറിനും മുന്നണിക്കും പ്രതീക്ഷ നല്‍കുന്നത്. മല്‍സരരംഗത്ത് താന്‍ ഉറച്ചു നില്‍ക്കുമെന്ന് ഹംസ പ്രഖ്യാപിച്ചതോടെ മുസ്്‌ലിം ലീഗിന് പ്രതിസന്ധിയായി.വിമത പ്രശ്്‌നം എങ്ങിനെ പരിഹരിക്കുമെന്ന ചര്‍ച്ചയിലാണ് ലീഗ് നേതൃത്വം. മുസ്്‌ലിം ലീഗിലെ Read More …

വേങ്ങരയിലേക്ക് മാണിയെ ക്ഷണിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് മാണി പറഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പരാതികളില്‍ കേസെടുക്കുന്നത് പേരിന് മാത്രമാണ്. Read More …

ഓണം ബംബര്‍ പരപ്പനങ്ങാടി സ്വദേശിക്ക്

തിരൂരങ്ങാടി: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനതുകയായ പത്തുകോടി പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയെയാണ് ഭാഗ്യം തുണച്ചത്. പരപ്പനങ്ങാടിയില്‍ പിക്അപ് വാന്‍ ഡ്രൈവറാണ് ഇദ്ദേഹം. വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബംബര്‍ എ.ജെ 442876 നമ്ബര്‍ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആര്‍ക്കാണെന്ന തിരച്ചിലിലായിരുന്നു എല്ലാവരും. അതിനിടെ, പല അഭ്യൂഹങ്ങളും Read More …

അക്രമത്തിന്റെയും അഴിമതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുന്നു

മലപ്പുറം: അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഊരകം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരു സര്‍ക്കാരുകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും രണ്ട് സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണം സതംഭിച്ചിട്ട് മാസങ്ങളായി. അക്രമവും അഴിമതിയും Read More …