വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി അഖിലേന്ത്യപ്രസിഡന്റ് വരെ എത്തി
മലപ്പുറം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ വ്യക്തിയാണ് ഇ. അഹമ്മദ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെയും ജി.എം ബനാത്ത് വാലയുടെയും പിന്‍ഗാമിയായാണ് അഹമ്മദ് പാര്‍ട്ടി ഏല്‍പിച്ച ഡല്‍ഹി ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ക്കും ഇബ്രാഹിം സുലൈമാന്‍ സേട്ടിനും ശേഷം കേരളത്തില്‍ നിന്ന് ലീഗ് ദേശീയ അധ്യക്ഷനാകുന്ന മൂന്നാമനാണ് അഹമ്മദ്. എം.എസ്.എഫിലൂടെ Read More …
