വ്യോമയാന മന്ത്രാലയം നീക്കം നടത്തി
വരുന്ന വര്‍ഷവും കരിപ്പൂര്‍ വഴിയുളള ഹജ് യാത്ര ഒഴിവാക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കം നടത്തിയതിനു തെളിവ്. കേരളത്തില്‍നിന്നുളള ഹാജിമാരുടെ യാത്രയ്ക്കു വലിയ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് ആവശ്യപ്പെട്ടു ക്ഷണിച്ച ദര്‍ഘാസിന്റെ പകര്‍പ്പു മനോരമ ന്യൂസിനു ലഭിച്ചു. കേളത്തില്‍നിന്നുളള ഹജ് യാത്രയ്ക്കു 450 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോയിങ് 747 ശ്രേണിയില്‍പ്പെട്ട വലിയ വിമാനങ്ങള്‍ മാത്രം Read More …
