മുഖ സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും പപ്പായ
സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കാവുന്ന പഴമാണ് പപ്പായ. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഏറെ സഹായകമാണ്.പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കിയതും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകി കളയുക. മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങും.കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ അലട്ടുന്ന Read More …
