എന്‍.ഐ.എ സംഘം പരിശോധന ആരംഭിച്ചു
മലപ്പുറം: കലക്ടറേറ്റ് വളപ്പില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ സംഘം സ്ഥലത്തെത്തി. ഡി.വൈ.എസ്.പി അബ്ദുള്‍ ഖാദറിന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലം പരിശോധിക്കുന്നത്. സംഘം ഇവിടെ തെളിവെടുപ്പ് നടത്തന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രദേശത്ത് പരിശോധന ആറംഭിച്ചു. സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും കത്തും അടക്കമുള്ള Read More …
