ആരോഗ്യ നഗരത്തില്‍ ‘ഹര്‍ത്താല്‍’

പെരിന്തല്‍മണ്ണ: ഹോസ്പിറ്റല്‍സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ആരോഗ്യഹര്‍ത്താലിന് വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നേഴ്‌സുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്താനൊരുങ്ങുന്നത്. ചെറുതും വലുതുമായ ഇരുപതിലധികം ആശുപത്രികളാണ് പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലുമായി ഉള്ളത്.സമരത്തിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആശുപത്രി അധികാരികള്‍ക്ക് നല്‍കുന്നതിനും നേഴ്‌സുമാരുടെ സംഘടനാ യോഗത്തില്‍ തീരുമാനമായി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ Read More …

മെട്രോമാന് പുതിയ ദൗത്യം

മലപ്പുറം:  മെട്രോമാന്‍ ഇ.ശ്രീധരന് നഗരവികസനത്തിന്റെ പുതിയ ദൗത്യം. തിരൂര്‍ നഗരത്തിന് സമഗ്ര മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനായാണ് നഗരസഭ അദ്ദേഹത്തിന്റെ സഹായം തേടിയിരിക്കുന്നത്. തിരൂര്‍ നഗരസഭയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇ.ശ്രീധരന്‍. നഗരവികസനത്തിനായി പുതിയ പദ്ധതികള്‍ അദ്ദേഹം നിര്‍ദേശിക്കും. തിരൂരില്‍ പുതിയ വികസന പദ്ധതികള്‍ക്ക് ഇടതുപക്ഷ മുന്നണി നഗരസഭാ ഭരണസമിതി രൂപം നല്‍കി വരികയാണ്. പദ്ധതികളെ കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ Read More …

ആവെടിയൊച്ചയും നിലച്ചു

പെരിന്തല്‍മണ്ണ:  മതസൗഹാര്‍ദ്ദത്തിന്റെ വെടിമുഴക്കാന്‍ ഇനി പരിയാണി ഉണ്ടാവില്ല. പെരിന്തല്‍മണ്ണ ടൗണ്‍ ജുമാ മസ്ജിദില്‍ റംസാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ പരിയാണി കതീന വെടി പൊട്ടിക്കുമായിരുന്നു. 20 കിലോമീറ്ററോളം ചുറ്റളവില്‍ കേള്‍ക്കുന്ന വെടിയൊച്ച കേട്ട് 1000ങ്ങള്‍ നോമ്പ് തുറന്നിട്ടുണ്ട് പെരിന്തല്‍മണ്ണയിലെ പുതിയമാളിയക്കല്‍ തങ്ങള്‍ കുടുംബമാണ് പണ്ട് കാലം മുതലെ പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ നോമ്പ് കാലത്ത് വെടി Read More …

തോണിയാത്ര

തിരുനാവായ:  സര്‍വോദയ മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തോണിയാത്ര സന്‍ശകരെ ആകര്‍ഷിച്ചു. നാല് ദിവസങ്ങളിലായി  നടന്ന മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 4000  ത്തോളം സന്ദര്‍ശകരാണ് തോണിയാത്ര ആസ്വദിച്ചത്. തിരുന്നാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ ഒന്നര കലോമീറ്റരാണ് തോണിയാത്രക്ക് അവസരമൊരുക്കിയത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു തോണി സര്‍വീസ്. ഒരേ Read More …

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സമാപിച്ചു

മലപ്പുറം: 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തിയ ദേശീയ കുഷ്ഠ രോഗ നിമാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം  തിരൂരങ്ങാടി ഗവ.താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ നടന്നു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, എക്‌സിബിഷന്‍, ആരോഗ്യക്ലാസ് തുടങ്ങിവയും നടത്തി. ഹെല്‍ത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം നഗരസഭാ Read More …

സൗജന്യ മെഡിക്കല്‍ ക്യാമ്പ് പങ്കെടുത്തത് 400 ലധികം പേര്‍

വേങ്ങര: വേങ്ങരയില്‍ നടക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തത് 400 ലധികം രോഗികള്‍. ആയുര്‍വേദം, ഹോമിയോ, ദന്ത- നേത്ര വിഭാഗങ്ങളിലായാണ്  മെഡിക്കല്‍ ക്യാംപ് നടത്തിയത്. ഡോക്ടര്‍മാരായ വി.കെ. അനുപമ, ഫ്രാന്‍സിസ് ആറാടന്‍, ഷെമി. കെ. മുഹമ്മദ,് സുനന്ദ് കുമാര്‍, മുഹമ്മദ് മുനീര്‍, അഭിലാഷ് അച്യുത്, ഷര്‍ജാന്‍ അഹമ്മദ്, നസ്‌റിന്‍, വസീം Read More …

നിവേദനം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍  പരിഹരിക്കുന്നതിനായി മലപ്പുറം എം എല്‍ എ പി ഉബൈദുളള മുഖാന്തിരമാണ് മലപ്പുറം ജില്ലാ സഹകരണ ആശുപത്രി എംപ്ലോയീസ് യൂണിയന്‍ നേതാക്കളായ പി അബ്ദുല്‍ മജീദ് , ഷിഹാബ് ആമിയന്‍, അഷ്‌റഫ് ബാബു ഇല്ലത്തൊടി, ഷംന മുസ്ഥഫ, സുശീല ബാബുരാജ് എന്നിവര്‍ നിവേദനം നല്‍കിയത്. സഹകരണ ആശുപത്രി  Read More …

കോട്ടക്കുന്ന് പാര്‍ക്ക് എം.ബി.ജി പദ്ധതി സമര്‍പ്പിച്ചു.

മലപ്പുറം: നഗരസഭയിലെ കോട്ടക്കുന്നിലെ അമ്യുസ്‌മെന്റ് പാര്‍ക്ക് നഗരസഭയും മലപ്പുറം ബിസിനസ് ഗ്രൂപ്പ് കൂട്ടായ്മയും സഹകരണ അടിസ്ഥാനത്തില്‍ നാലു ഘട്ടമായി വികസിപ്പിക്കുന്നതിന് പ്രഥമ പദ്ധതി നഗരസഭക്ക് സമര്‍പ്പിച്ചു. നഗരസഭയുടെ മുതല്‍മുടക്ക് അംഗീകരിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ ലാഭകരമായ അവസ്ഥ ഒരുക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ക്ക് വിജയകരമായി നടത്തി കൊണ്ടുപോകുന്നതിനുള്ള താല്‍പ്പര്യമാണ് എം.ബി.ജിയെ നഗരസഭയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്, ‘രാജ്യത്തെ Read More …