ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡിക്കല്‍ കോളെജിന് കലക്ടര്‍ നോട്ടീസ് നല്‍കി

മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും എന്നും ജില്ലാ കലക്ടര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍ നടപടികള്‍ Read More …

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മലപ്പുറം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ പൊലിസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊണ്ടോട്ടി സ്വദേശി Read More …

ആശുപത്രിയില്‍ ചികില്‍ത്സാ നിഷേധത്തെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; യുവതിയുടെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി

കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച, യുവതിയുടെ ആരോ​ഗ്യ നിലയില്‍ പുരോ​ഗതി. യുവതിയെ ഐസിയുവില്‍ നിന്ന് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് Read More …

ലൈഫ് മിഷന്‍ അഴിമതി അപമാനകരമെന്ന് കുഞ്ഞാലിക്കുട്ടി

ലൈഫ് മിഷന്‍ അഴിമതി അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് സര്‍ക്കാരാണ്, അന്വേഷണം അവര്‍ക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, കമ്മീഷന്‍ വാങ്ങിയല്ല ജനസേവനം നടത്തേണ്ടെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. Read More …

ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക​ക്കാ​ട് ക​ട​ലു​ണ്ടി പു​ഴ​യി​ല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മു​ഹ​മ്മ​ദ് ഷെ​മി​ലി​ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ പിതാവായ ഇ​സ്‌​മാ​യി​ലിന്‍റെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകായണ്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇ​സ്‌​മാ​യില്‍. കുളിക്കാന്‍ പോയ Read More …

ഖു​ര്‍​ആനെ മറയാക്കി കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​മെന്ന വ്യാമോഹം വേണ്ട; കോ​ടി​യേ​രിക്ക് മറുപടിയുമായി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: ഖു​ര്‍​ആ​നെ​പോ​ലും പ്ര​തി​പ​ക്ഷം രാ​ഷ്ട്രി​യ​ക്ക​ളി​ക്ക് ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​സ്‌​ലീം ലീ​ഗ് നേ​താ​വി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രംഗത്ത്. ഖു​ര്‍​ആനെ മറയാക്കി കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാനാണ് സി​പി​എം ഇത്തരം വി​വാ​ദ​ങ്ങള്‍ ഉണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നതെന്നും എ​ന്നാ​ല്‍ അ​ത്കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖു​ര്‍​ആ​ന്‍ വി​ഷ​യം സം​ബ​ന്ധി​ച്ച്‌ പ​ല മ​ത​നേ​താ​ക്ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ Read More …

ജീവിക്കാം പ്രകൃതിയെ നോവിക്കാതെ:ഓയിസ്‌ക ഇന്റര്‍നാഷണല്‍ കര്‍മ്മരംഗത്ത്

മലപ്പുറം-ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്‌ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജീവിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന മുദ്രവാഖ്യവുമായി പരിപാടി സംഘടിപ്പിച്ചു. മലയാള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങ് മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോളിന് ഓയിസ്‌ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുല്‍ റസാഖ് ഹാജി ഫല വൃക്ഷ തൈ ( Read More …

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു റാങ്കോടെഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു Read More …