വെളിമുക്കില്‍ ഒമ്പത് ബൈത്തുറഹ്‌മ വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു
തിരൂരങ്ങാടി: മൂന്നിയൂര്‍ വെളിമുക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന 9 ബൈത്തുറഹ്‌മ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആറ് വീടുകള്‍ക്ക് കട്ടില വെക്കല്‍ കര്‍മ്മം പൂര്‍ത്തീകരിച്ചു. നേരത്തെ വെളിമുക്കില്‍ ആറ് വീടുകള്‍ ഉള്‍ക്കൊള്ളിച്ച് സമര്‍പ്പിച്ച ബൈത്തുറഹ്‌മ വില്ലേജിന് പുറമെയാണ് വില്ലേജിനകത്ത് ആറ് കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ വീടും അപ്പാര്‍ട്ട് മെന്റും, വെളിമുക്ക് കൂഫ പ്രദേശത്ത് മൂന്ന് വീടുകളുമൊരുങ്ങുന്നത്.മലപ്പുറം ജില്ല മുസ്ലിം Read More …
