മന്മോഹന് സിംഗിന്റെ ഭരണകാലത്തും മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് രാഹുല്‍ ഗാന്ധി
ജയ്പുര്‍: മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് തവണയാണ് ഈ കാലയളവില്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. എന്നാല്‍ ഇതിനെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് യുപിഎ സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. ഇതാണ് മിന്നാലക്രമണങ്ങള് രഹസ്യമാക്കിവയ്ക്കാനുള്ള കാരണമെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ Read More …
