കെ.എം.ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി എംഎല്‍എ നല്കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. മൂന്നംഗ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന് ആവശ്യപ്പെടും. അഴീക്കോട് എംഎല്‍എയായ ഷാജി കേരള നിയമസഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ Read More …
