പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു: രാഹുല്‍ ഗാന്ധി
ദമോഹ: രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ വര്‍ഷവും രണ്ട് കോടി തോഴില് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്നും വാഗ്ദാനം ചെയ്ത മോദി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ സാഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്നും കള്ളപ്പണം പിടിച്ചെടുത്ത് Read More …
