റ​ഫാ​ല്‍: വ്യോ​മ​സേ​ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് വ്യോ​മ​സേ​ന​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ക്കാ​മെ​ന്ന അറ്റോര്‍ണി ജനറലിന്‍റെ വാ​ദ​വും സു​പ്രീം​കോ​ട​തി ത​ള്ളി. ഉ​ട​ന്‍ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റേ​താ​ണ് ന​ട​പ​ടി. റ​ഫാ​ല്‍ വി​ല​യി​ല്‍ Read More …

നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നു; സോണിയ ഗാന്ധി

ന്യൂഡല്‍ഹി:  രാഷ്ട്രനിര്‍മാണത്തിനു നേതൃത്വം നല്‍കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അവര്‍. ‘ഇന്ത്യന്‍ ജനാധിപത്യത്തെ ഏകീകരിച്ച്‌ ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉറപ്പിക്കുകയായിരുന്നു Read More …

ശബരിമല വിധി സ്റ്റേ ചെയ്യില്ല; പുനപരിശോധനാ ഹര്‍ജി നേരത്തെ പരിഗണിക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവര്‍ത്തിച്ച്‌ സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയാണ് ഇക്കാര്യം ഇന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ Read More …

പ്രമുഖ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ രംഗത്ത്. പ്രമുഖ കേന്ദ്രങ്ങളിലേക്കുളള കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാല്‍ റെഡ് ഐ ഫ്ളൈറ്റ് എന്ന പേരുളള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് 1000 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്. രാത്രി വൈകി Read More …

കേ​ന്ദ്ര​ത്തി​നു രാ​മ​ക്ഷേ​ത്രം പ്ര​ധാ​നം, ക​ര്‍​ഷ​ക​ര​ല്ലെ​ന്ന് ശ​ര​ത് പ​വാ​ര്‍

മും​ബൈ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ര്‍. ശ​രി​യാ​യ കാ​ര്‍​ഷി​ക ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ പ്ര​ധാ​ന​പ​രി​ഗ​ണ​ന രാ​മ​ക്ഷേ​ത്ര​മാ​ണെ​ന്നും ക​ര്‍​ഷ​ക​ര​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യെ തി​രി​ച്ചു​വി​ടു​ക​യാ​ണ്. വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് അ​ട​ക്കം ക​ര്‍​ഷ​ക​ര്‍​ക്കാ​യി ശ​രി​യാ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്നം ഇ​ന്ന് ച​ര്‍​ച്ച അ​ല്ലാ​താ​യി​രി​ക്കു​ന്നു. അ​തി​നു Read More …

കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ക​വ​രു​ത്തി

ജ​മ്മു: വ​ന്‍ ആ​യു​ധ ശേ​ഖ​ര​വു​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ സൈ​ന്യം വ​ക​വ​രു​ത്തി. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും ര​ണ്ട് റൈ​ഫി​ളു​ക​ളും 234 റൗ​ണ്ട് ബു​ള്ള​റ്റു​ക​ളും അ​ഞ്ച് കൈ​ത്തോ​ക്കു​ക​ളും അ​ഞ്ച് ഗ്ര​നേ​ഡു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ളെ​ന്നും സൈ​ന്യം പ​റ​ഞ്ഞു.

മോ​ദി മോ​ഷ​ണം സ​മ്മ​തി​ച്ചു; റാ​ഫാ​ലി​ല്‍ വീ​ണ്ടും രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ‌ വി​മ​ര്‍​ശി​ച്ച്‌ വീ​ണ്ടും കോ​ണ്‍‌​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. സു​പ്രീം കോ​ട​തി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ മോഷണം സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞു. വ്യോ​മ​സേ​ന​യോടു ചോദിക്കാതെ ക​രാ​റി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യും അ​നി​ല്‍ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ല്‍ ഇ​തി​ലൂ​ടെ 30,000 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചാ​താ​യും കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ലത്തി​ല്‍ അ​ദ്ദേ​ഹം Read More …

മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ എത്തുമെന്ന് ഉറപ്പിച്ച്‌ തൃപ്തി ദേശായി

ന്യൂഡല്‍ഹി: മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്. Read More …