ശബരിമല യുവതി പ്രവേശനം: അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി

ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി. ബിഹാര്‍ സീതമര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നവംബര്‍ 6 ന് പരിഗണിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി Read More …

രാഹുലിന്റെ ഗോത്രം എതാണെന്ന ചോദ്യവുമായി ബിജെപി; കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍

ഭോപ്പാല്‍: തന്റെ ഗോത്രം ഏതാണെന്ന് ചോദിച്ച ബിജെപി നേതാവിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി. ബിജെപി വക്തമാവാ സംബിത് പത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഗോത്രമേതാണെന്ന് ചോദ്യവുമായി രംഗത്ത് എത്തിയത്. ഒരു ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുല്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള പൂണുലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നുമായിരുന്നു സംബിത് പത്രയുടെ ചോദ്യം. എന്നാല്‍ തന്റെ ഗോത്രം ചോദിച്ച Read More …

നാല് സാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അപ്പീലീനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. Read More …

മേക്ക് ഇന്‍ ഇന്ത്യ ആഗോള ബ്രാന്‍ഡായെന്ന് മോദി

ടോക്യോ: ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എല്ലാ അര്‍ത്ഥത്തിലും ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ നിര്‍മാണ മേഖലയെ,​ പ്രത്യേകിച്ച്‌ മൊബൈല്‍ ഫോണ്‍ മേഖലയ്ക്ക് മേക്ക് ഇന്ത്യ വലിയൊരു ഉണര്‍വാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ മോദി അവിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. മേക്ക് Read More …

അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് നാളെ പരിഗണിക്കും

ദില്ലി : അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും. അലഹാബാദ് Read More …

സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചു

ബീജാപൂര്‍:  സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സൈനികവാഹനത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കുമുണ്ട്. കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സൈന്യത്തിന്റെ പ്രത്യേകവാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

പ്ര​തി​പ​ക്ഷ ഐ​ക്യം: ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച

വ​രു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഐ​ക്യം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ലോ​ക് ത​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ് ശ​ര​ത് യാ​ദ​വ്, ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള എ​ന്നി​വ​രെ​യും നാ​യി​ഡു ക​ണ്ടു. ബി​ജെ​പി​ക്കെ​തി​രേ ഈ ​പാ​ര്‍​ട്ടി​ക​ളെ ഒ​ന്നി​പ്പി​ച്ച്‌ വി​ശാ​ല സ​ഖ്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് Read More …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക് തിരിച്ചു. 28,29 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയും ജപ്പാനും വിജയ കൂട്ടുകെട്ടാണെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. സാമ്ബത്തിക-സാങ്കേതിക രംഗത്തെ ആധുനികവല്‍ക്കരണത്തിന് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള പങ്കാളിയാണ് ജപ്പാനെന്നും പ്രധാനമന്ത്രി പ്രസ്ഥാവനയില്‍ അറിയിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള 12-ാംമത്തെ കൂടിക്കാഴ്ചയ്ക്കാണ് നരേന്ദ്രമോദി Read More …