സി.ബി.ഐയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സി.ബി.ഐയിലെ ആഭ്യന്തരപ്രശ്ന‌ങ്ങള്‍ അന്വേഷിക്കമെന്ന് സുപ്രീം കോടതി. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാര്‍ശം. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ് ജഡ്‌ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയും അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കണമെന്ന കോമണ്‍ Read More …

സിബിഐയിലെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്ബിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തും. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ ധര്‍ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. അതേസമയം, തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. റഫാല്‍ Read More …

കാ​ഷ്മീ​ര്‍: ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പൂ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സോ​പൂ​രി​ലെ പ​സ​ല്‍​പു​ര വി​ല്ലേ​ജി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. സോ​പൂ​രി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ള്‍ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ കാ​ഷ്മീ​രി​ല്‍ ന​ട​ക്കു​ന്ന Read More …

ശബരിമല വിവാദ പരാമര്‍ശം: സ്‌മൃതി ഇറാനിക്കെതിരെ കോടതിയില്‍ പരാതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു. ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി സമര്‍പ്പിക്കപ്പെട്ടത്. സരോജ് കുമാരി എന്ന വനിതയാണ് പരാതിക്ക് പിന്നില്‍. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തുക, സ്ത്രീകളുടെ മാന്യതയെ ഹനിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ Read More …

സിബിഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധം; തുറന്നടിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബി ഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി. ഇത്തരം നിലപാടിലൂടെ റഫാല്‍ അഴിമതി മൂടി വെയ്ക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഡയറക്ടറെ അര്‍ധരാത്രിയില്‍ മാറ്റിയ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര വിജിലന്‍സ് Read More …

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരമുള്ളയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. എന്നാല്‍ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് പ്രദേശത്ത് സൈന്യം വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

യു​പി​യി​ല്‍ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. മു​സ​ഫ​ര്‍​ന​ഗ​റി​ലെ ഷാ​മം​ലി​യി​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ മ​സും ദേ​വി (30) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് യു​വ​തി​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഷാ​മം​ലി എ​സ്‌ഐ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി കണ്ടുകെട്ടി

ദില്ലി: നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്‌സ് കമ്ബനിയുടെ ഹോങ്കോംഗിലെ ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടയുളളവ പിടിച്ചെടുത്തത്. കളളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. തന്റെയും കുടുംബാംഗങ്ങളുടേയും നിയന്ത്രണത്തിലുളള വ്യാജ കമ്ബനികളുടെ പേരില്‍ ബാങ്കില്‍ നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടത്തിയ കുറ്റത്തിനും എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിക്കെതിരെ കേസ് Read More …