എന്‍.സി.പി വിട്ട് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എ​ന്‍.​സി.​പി​ വിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ബീഹാറിലെ കതിഹാറില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു ഇദ്ദേഹം. താരിഖ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഗത്വം സ്വികരിച്ചതായി ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്ത് Read More …

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ദ്യ യാ​ത്ര​ക്കാ​ര​നാ​യി അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പേ അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി. ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ത്തെ യാ​ത്ര​ക്കാ​ര​നാ​യി ഇ​തോ​ടെ അ​മി​ത് ഷാ ​മാ​റി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​മി​ത് ഷാ ​ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ പി​ണ​റാ​യി​യി​ലെ ഉ​ത്ത​മ​ന്‍, മ​ക​ന്‍ ര​മി​ത്ത് എ​ന്നി​വ​രു​ടെ വീ​ട് അ​മി​ത് ഷാ ​സ​ന്ദ​ര്‍​ശി​ക്കും. ഇ​വ​രു​ടെ വീ​ടും പ​രി​സ​ര​വും Read More …

കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെ ആക്രമണം ; സിഐഎസ്‌എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ സിഐഎസ്‌എഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ്‌ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രസാദാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ നൗഗാമിലാണ് സംഭവം. ഊര്‍ജ നിലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും പരിശോധന നടത്തിവരികയാണ്.

മ​ല്യ​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന യു​ണൈ​റ്റ​ഡ് റേ​സിം​ഗ് ബ്ല​ഡ് സ്റ്റോ​ക്ക് ബ്രീ​ഡേ​ഴ്സ് എ​ന്ന ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ ആ​രെ​ങ്കി​ലും വാ​ങ്ങു​ന്ന​ത് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ല്‍​കു​ന്ന Read More …

സിബിഐയിലെ പ്രശ്‌നം; കോണ്‍ഗ്രസ് ജനങ്ങളെ വഴി തെറ്റിച്ചു വിടുന്നുവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്തു​ക​യാ​ണ്. ച​ര്‍​ച്ച ചെ​യ്യാ​ന്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ല. അ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് സി​ബി​ഐ വി​ഷ​യം. അ​ലോ​ക് വ​ര്‍​മ​യു​ടെ​യും രാ​കേ​ഷ് അ​സ്താ​ന​യു​ടെ​യും വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​യാ​ണ്. അ​ന്വേ​ഷ​ണ Read More …

വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ അസഭ്യവര്‍ഷം, തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷയ്‌ക്കെതിരെ കേസ്

ചെന്നൈ: ഗവേഷക വിദ്യാര്‍ത്ഥിനിയെ തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച്‌ അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജയ്‌ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 28കാരിയായ ലൂസിയയുമായി തമിഴ് അദ്ധ്യക്ഷ സെപ്‌തംബറില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ലൂസിയയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ Read More …

കേരളത്തില്‍ വരാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് അനുമതി നല്‍കി കോടതി ഉത്തരവ്

ബംഗളൂരു: അര്‍ബുദരോഗം കൂടിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാതാവിനെ സന്ദര്‍ശിക്കുവാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് അനുമതി. കേരളത്തില്‍ സന്ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ കോടതിയിലാണ് മഅ്ദനി ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം Read More …

ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡിക്കു കുത്തേറ്റ സംഭവം: ബി​ജെ​പി നാ​ട​ക​മെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു

അ​മ​രാ​വ​തി: ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​ക്ക് കുത്തേറ്റ സംഭവം ബി​ജെ​പി​യും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സും ചേര്‍ന്ന് നടത്തിയ നാ​ട​ക​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ക​ളി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ഇ​ത് ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​റി​നെ പി​രി​ച്ചു വി​ടു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ Read More …