ശബരിമല വിധി നടപ്പാക്കുന്നതു തടഞ്ഞു; തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞതിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍. രണ്ടു യുവതികളാണ് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പരിഗണനയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ Read More …

സിബിഐ ഡയറക്‌ടര്‍ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ അഴിമതിക്കാരെ സംരക്ഷിക്കാന്‍ : യെച്ചൂരി

ന്യൂഡല്‍ഹി:  സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന്‌ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് കേന്ദ്രം ഡയറക്ടറെ മാറ്റിയതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. അതേ സമയം തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജിയില്‍ വെള്ളിയാഴ്ച അടിയന്തര വാദം Read More …

സി​ബി​ഐ​യി​ലെ ത​ര്‍​ക്കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കി​ല്ല: അ​രു​ണ്‍ ജ​യ്റ്റ്ലി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യി​ലെ ത​ര്‍​ക്കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കി​ല്ലെ​ന്നു കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. സെ​ന്‍​ട്ര​ല്‍ വി​ജി​ല​ന്‍​സ് ക​മ്മി​ഷ​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും അ‌​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബ​ഐ​യി​ലെ ഉ​ന്ന​ത​രു​ടെ ഏ​റ്റു​മു​ട്ട​ല്‍ വി​ചി​ത്ര​വും ദൗ​ര്‍​ഭാ​ഗ്യ​ക​ര​വു​മാ​ണ്. സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ജ​യ്റ്റ്ലി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​മ​നു​സ​രി​ച്ച്‌ ന​ട​പ​ടി​വേ​ണം. ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ Read More …

സിയോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്‌കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി ആദരിച്ചു. ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്ബത്തിക ഭദ്രതയ്ക്കും വേണ്ടി ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അഴിമതി ഉന്മൂലനം, മാനുഷിക വികസനം, സാമ്ബത്തിക വളര്‍ച്ച എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് മോദി ആക്കം കൂട്ടിയെന്ന് അവാര്‍ഡ് കമ്മിറ്റി Read More …

അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു; ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: സ​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​തി​നെ​തി​രെ അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. വ​ര്‍​മ​യു​ടെ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സ​മി​തി​യാ​ണ് സ​ബി​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മ​തി​യു​ടെ യോ​ഗം ചേ​ര്‍​ന്നു മാ​ത്ര​മേ സ​ബി​ഐ ഡ​യ​റ​ക്ട​റെ നീ​ക്കാ​ന്‍ ക​ഴി​യു. അ​തി​നാ​ല്‍ Read More …

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വേണ്ടിയുള്ള സാധ്യതാ പഠനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ദില്ലി : പുതിയ അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു .ഏറെ നാളായി കേരളം ഉയര്‍ത്തുന്ന ആവശ്യമാണ് പുതിയ അണക്കെട്ട് എന്നുള്ളത് .അതിനു വേണ്ടി 53.22 മീറ്റര്‍ ഉയരത്തില്‍ ഉള്ള അണക്കെട്ട് നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതാണ് .   സാധ്യത പഠനത്തിന് വേണ്ടി രണ്ടാം തവണയാണ് Read More …

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു. ശ്രീ​ന​ഗ​റി​ലെ നൗ​ഗാ​മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. തീ​വ്ര​വാ​ദി​ക​ളി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. നാ​ട്ടു​കാ​ര്‍ ആ​രും ഏ​റ്റു​മു​ട്ട​ല്‍ സ്ഥ​ല​ത്തേ​ക്കു പ്ര​വേ​ശി​ക്ക​രു​തെ​ന്ന് സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ല്‍‌ ന​ട​ന്ന സ്ഥ​ല​ത്ത് സ്ഫോ​ട​നം ഉ​ണ്ടാ​യി ആ​റു നാ​ട്ടു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ കേസില്‍ ജേക്കബ് തോമസ് മാപ്പ് പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ജേക്കബ് തോമസ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയുടെ കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് Read More …