ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് പരിഹരിക്കാനായതെന്നും, തലനാരിഴയ്ക്കാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിവില്‍ Read More …

എന്‍ഡിഎയില്‍ മോദിക്ക് പിന്തുണ കുറയുന്നുവെന്ന സൂചന നല്കി ഉപേന്ദ്ര കുശ്വ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിനോട് എന്‍ഡിഎയിലെ ചില ഘടകക്ഷികള്‍ക്ക് താത്പര്യമില്ലെന്ന് കേന്ദ്രസഹമന്ത്രി ഉപേന്ദ്ര കുശ്വ. കുശ്വയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുമായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുശ്വ മോദിയുടെ പ്രധാനമന്ത്രി പദം സംബന്ധിച്ച്‌ ശ്രദ്ധേയമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. Read More …

രൂ​പയുടെ ഇ​ടി​വ് തു​ട​രു​ന്നു;​ ഡോ​ള​ര്‍ @71.00

ന്യൂ​ഡ​ല്‍​ഹി: യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കു​ന്നു. ഒ​രു ഡോ​ള​റി​ന് 71 രൂ​പ​യെ​ന്ന നി​ര​ക്കി​ലേ​ക്ക് രൂ​പ കൂ​പ്പു​കു​ത്തി. പി​ന്നീ​ട് നി​ല അ​ല്‍​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും എ​ണ്ണ​ക​മ്ബ​നി​ക​ളും വ​ന്‍​തോ​തി​ല്‍ ഡോ​ള​ര്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ര്‍​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും Read More …

നോട്ടുനിരോധനം സഹായിച്ചത് മോദിയുടെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടിന്റെ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്ക് പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ടുനിരോധനം ഉപകരിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം Read More …

രൂ​പ കൂ​പ്പു​കു​ത്തി; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍

മും​ബൈ: യു​എ​സ് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വ്യാ​ഴാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ 23 പൈ​സ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 70.82 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് നിലവില്‍ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഒ​രു ഡോ​ള​റി​ന് 70.59 രൂ​പ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ക്ലോ​സ് ചെ​യ്ത​ത്. യു​എ​സ്-​മെ​ക്സി​ക്കോ വ്യാ​പാ​ര​ധാ​ര​ണ​യു​ടെ പേ​രി​ലു​ള്ള ആ​ശ്വാ​സ​ചി​ന്ത മാ​റി​യ​ത​യാ​ണ് ഡോ​ള​റി​ന് നേ​ട്ട​മു​ണ്ടാ​ക്കി കൊ​ടു​ത്ത​ത്. Read More …

കോണ്‍ഗ്രസിന് ‘ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ്’ വിശേഷണം നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച്‌ ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി രാജ്യത്തെ Read More …

ഇന്ത്യയെ മോദി അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടുന്നുവെന്ന് ലാലു പ്രസാദ് യാദവ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. റോമാ സാമ്രാജ്യം കത്തുമ്ബോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്നും അദ്ദേഹം ആരോപിച്ചു. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാലിത്തീറ്റ Read More …

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ അരഹമ എന്ന സ്ഥലത്താണു ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടില്‍ Read More …