താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര:  താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിതടയുന്നുവെന്ന് ആരോപിച്ചായിരുന്നു ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പടിഞ്ഞാറേ കവാടം പ്രവര്‍ത്തകര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. 30 ഓളം പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ചുറ്റികകളും കമ്ബിപ്പാരകളുമായി തകര്‍ക്കാനെത്തിയത്. ക്ഷേത്രം താജ്മഹലിനെക്കാള്‍ മുമ്ബ് തന്നെ അവിടെ ഉണ്ടായിരുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടഞ്ഞുകൊണ്ടുള്ള കവാടം Read More …

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമൊരുക്കി യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി അത്യാവശ്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമൊരുക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ ഉടമകളുടെ അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് യുഐഡിഎഐ ഒരുക്കുന്നത്. സേവനത്തിന്റെ ബീറ്റാ പതിപ്പാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആധാര്‍ Read More …

ബിലായ് സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പ്രധാനമന്ത്രി

ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ വിപുലീകരിച്ച ബിലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബിലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ക്യാമ്ബസിനും അദ്ദേഹം തറക്കല്ലിടും. ശേഷം ഭാരത്‌നെറ്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഭാരത്‌നെറ്റ് പദ്ധതി ഗ്രാമപഞ്ചായത്തുകളെ ഭൂഗര്‍ഭ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ്. കൂടാതെ Read More …

സ്റ്റീവ് കോപ്പല്‍ കൊല്‍ക്കത്തയുടെ പരിശീലകനായി സ്ഥാനമേല്‍ക്കും

കൊല്‍ക്കത്ത: മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഇനി എടികെ പരിശീലകന്‍. ഇന്ന് തന്നെ എടികെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കോപ്പല്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്തിമ തീരുമാനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രഖ്യാപനം ഉടനടിയുണ്ടാകുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ Read More …

പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ആറുമണിക്കൂര്‍ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും അധികൃതര്‍ ചോദ്യം ചെയ്തതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. Read More …

താജ്​മഹലി​െന്‍റ കവാടം തകര്‍ക്കാന്‍ സംഘ്​പരിവാര്‍ ശ്രമം

ന്യൂഡല്‍ഹി: താജ്മഹലി​​െന്‍റ കവാടം തകര്‍ക്കാന്‍ സംഘ്​പരിവാര്‍ ശ്രമം. പടിഞ്ഞാറ്​ ഭാഗത്തെ കവാടം തകര്‍ക്കാനാണ് വി.എച്ച്‌.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ശ്രമം. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലി​​െന്‍റ പടിഞ്ഞാറേ കവാടം നില്‍ക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ്​ പൊളിക്കാന്‍ ​ശ്രമിച്ചത്​​. ചുറ്റികകളും കമ്ബിപ്പാരകളുമായി 30 ഒാളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്​. താജ്മഹലിനെക്കാള്‍ Read More …

ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ മു​റി​യി​ല്‍ സ​മ​രം തു​ട​ര്‍​ന്ന് കേ​ജ​രി​വാ​ള്‍; സ​ത്യേ​ന്ദ്ര ജെ​യ്ന്‍ നി​രാ​ഹാ​രം തുടങ്ങി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ന്നു. ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ര്‍​ശ​ക മു​റി​യി​ല്‍ കു​ത്തി​യി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ടെ കേ​ജ​രി​വാ​ളി​നൊ​പ്പ​മു​ള്ള ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര Read More …

കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണം; രാഷ്ട്രപതിക്ക് അപേക്ഷ

ഐസ്‌വാള്‍: കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ. മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടനയാണ് അപേക്ഷ നല്‍കിയത്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്. കുമ്മനത്തിന്റെ രാഷ്ട്രീയ പശ്്ചാത്തലവും മതനിരപേക്ഷ വിരുദ്ധതയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുകയാണെന്ന് അപേക്ഷയില്‍ Read More …