ഇന്ദിരാഗാന്ധി ഹിറ്റ്‌ലറെ പോലെയായിരുന്നു: അരുണ്‍ ജയ്‌റ്റ്‌ലി
ന്യൂഡല്‍ഹി: 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലറിനോട് ഉപമിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രംഗത്ത്. ഇന്ദിരയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിച്ചുവെന്നും അദ്ദേഹം തന്റെ ബ്ളോഗിലൂടെ ആരോപിച്ചു. ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, Read More …
