രണ്ട് ശിവസേനക്കാരെ പൂണെയില്‍ വെടിവെച്ചു കൊന്നു
പൂണെ: നഗരത്തിലെ അഹമ്മദ് നഗറില്‍ രണ്ട് ശിവസേനക്കാരെ വെടിവെച്ചു കൊന്നു. പാര്‍ട്ടി നേതാവ് സഞ്ജയ് കോത്താര്‍, പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുേമ്ബാള് ഇരുവരെയും ഒരു സംഘം ആളുകള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. േകാത്താലി പൊലീസ് സ്റ്റേഷന് പരിധിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വെടിവെച്ചതിന് പുറമേ മാരകായുധങ്ങളുപയോഗിച്ച് ഇരുവരെയും കുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് Read More …
