കേംബ്രിജ് അനലിറ്റിക്ക വിവാദം; ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അഴിച്ചു വിട്ടിരിക്കുന്നത് ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു. പ്രശ്നം: 39 ഇന്ത്യക്കാര്‍ മരിച്ചു; സര്‍ക്കാര്‍ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു. Read More …
