ഇന്ത്യയുടെ കാത്തിരിപ്പ് ‘മോഡിമുക്ത’ ഭാരതത്തിന് വേണ്ടി ; ബിജെപിയോട് പിണങ്ങി എംഎന്‍എസും പുറത്തേക്ക്
മുംബൈ: രണ്ടു തവണ സ്വാതന്ത്രം നേടിയ ഇന്ത്യ അടുത്ത വര്‍ഷം മറ്റൊരു സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണെന്നും മോഡി മുക്ത ഭാരതമാണ് ഈ മൂന്നാം സ്വാതന്ത്ര്യസമരമെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേ. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചു നിര്‍ത്തുന്നത് ലക്ഷ്യമിട്ട് ബിജെപി നീങ്ങുമ്ബോള്‍ അവരുടെ മുന്നണിയില്‍ നിന്നും പരസ്യമായി വഴക്കടിച്ച് പുറത്തേക്ക് പോകുന്ന അടുത്ത Read More …
