ഈ പെണ്‍കുട്ടിക്ക് വലിയൊരു ഭാവിയുണ്ട്, പ്രിയയെ കുറിച്ച് ബോളിവുഡ് നടന്‍ പറഞ്ഞത്

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവ്വേ എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ക്രഷ് ആണിപ്പോള്‍. സണ്ണി ലിയോണിനെയും കത്രീന കൈഫിനെയുമൊക്കെ കടത്തി വെട്ടി ഗൂഗിളില്‍ തരംഗംമാകുകയാണ് പ്രിയ. ഇപ്പോഴിതാ പ്രിയയുടെ ഭാവി പ്രവചിച്ച് ബോളിവുഡ് നടന്‍ ഋഷി കപൂര്‍. ഈ Read More …

രജനിയെ കണ്ടത് രാഷ്ട്രീയ കാര്യത്തിനല്ല; സൗഹൃദ കൂടിക്കാഴ്ചയെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി തമിഴ്‌നാട് യാത്രയ്‌ക്കൊരുങ്ങുന്ന കമല്‍ ഹാസന്‍ രജനികാന്തുമായി കൂടിക്കഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ പയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. അതേസമയം, ഇത് ഒരു രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ലെന്നും ഒരു സൗഹൃദ പരമായ കൂടിക്കാഴ്ചയാണെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തി. നീണ്ട കുറേ വര്‍ഷമായിട്ടുള്ള ബന്ധമാണ് തങ്ങളുടേതെന്നും, 1970 Read More …

തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ല -കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. സാമ്ബത്തിക തട്ടിപ്പ് വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിന് 2017 ജൂലൈയില്‍ പരാതി ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി Read More …

യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ ബിഹാര്‍ ഓഫീസിലെ ജീവനക്കാര്‍ പീഡിപ്പിച്ചതായി പരാതി. ഏജന്‍സിയുടെ ഇന്ത്യന്‍ പ്രതിനിധിക്കും രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരാണ് പരാതി.ഉദ്യോഗസ്ഥര്‍ മോശം പരാമര്‍ശം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്നാണ് മുന്‍ ഉപദേശകയായ പ്രശാന്തി തിവാരി(30) പരാതി നല്‍കിയത്. പോപ്പുലേഷന്‍ ഫണ്ടിന്റെ മിഷന്‍ അവസാനിക്കുന്നതിന് മുമ്പ് 2017 നവംബറിലായിരുന്നു സംഭവം. ബാലവിവാഹം തടയുന്നതിനായി Read More …

ഉദ്യോഗസ്ഥനെ അഴിമതിക്കാരനെന്ന് വിളിച്ചാക്ഷേപിച്ച്‌ കേന്ദ്രമന്ത്രി മനേക ഗാന്ധി

ബഹേരി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പൊതുജനമധ്യത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയുടെ പരിഹാസവും അഴിമതിക്കാരാണെന്ന ആക്ഷേപവും. ഉത്തര്‍പ്രദേശിലെ ബഹേരിയിലാണ് സംഭവം. മന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥനെതിരെ ചില നാട്ടുകാര്‍ അഴിമതിക്കാരനാണെന്ന ആക്ഷേപം ഉന്നയിച്ചത്. ഇത് ഏറ്റുപിടിച്ച മന്ത്രി ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ നിര്‍ത്തി അഴിമതിക്കാരനെന്ന് വിളിക്കുകയും അദേഹത്തിന്റെ അമിതവണ്ണത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തത്. സംഭവത്തിന്റെ Read More …

ബി.ജെ.പിയിലേക്ക് പോയ അര്‍വിന്ദര്‍ സിങ് വീണ്ടും കോണ്‍ഗ്രസിലെത്തി

ന്യൂഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ അര്‍വിന്ദര്‍ സിങ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലെത്തി. ഡല്‍ഹിയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ലിയുടെ അപ്രതീക്ഷിത നീക്കം. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങലിലാണ് താന്‍ തിരിച്ചെത്തുന്നതായി ലവ്ലി പ്രഖ്യാപിച്ചത്. പ്രത്യശാസ്ത്രപരമായി താന്‍ ബി.ജെ.പിക്ക് ചേര്‍ന്നയാളല്ലെന്ന് തിരിച്ചറിഞ്ഞതായി ലവ്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. Read More …

എടപ്പാടി വിഭാഗവുമായി ലയിച്ചത് മോദിയുടെ ആവശ്യപ്രകാരം-പനീര്‍ശെല്‍വം

ചെന്നൈ: താന്‍ എടപ്പാടി വിഭാഗവുമായി സഹകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്താനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് Read More …

പഞ്ചാബ് നാഷണല്‍ ബാങ്കിന് മേല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ്​ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.​െഎ. ബാങ്കി​​െന്‍റ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ്​ നിലവില്‍ ആര്‍.ബി.​െഎ അറിയിച്ചിരിക്കുന്നത്​. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച ​ ആര്‍.ബി.​െഎ അറിയിപ്പ്​ പുറത്ത്​ വന്നത്​​. മറ്റ്​ ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെ​ക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പി.എന്‍.ബിക്ക്​ മുകളില്‍ കൊണ്ട്​ വരാനാണ്​ ആര്‍.ബി.​െഎയുടെ പദ്ധതി. പഞ്ചാബ്​ നാഷണല്‍ ബാങ്കി​​െന്‍റ Read More …