മോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി
പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തില്‍ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതില്‍ എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം. പാവങ്ങളുടെ മിശിഹയാണ് മോദി. കേന്ദ്രസര്‍ക്കാര്‍ അഴിമതി, ദാരിദ്ര്യം, കള്ളപ്പണം എന്നിവ ഇല്ലാതാക്കി. അങ്ങനെയുള്ള മോദിയെ എതിര്‍ക്കുന്നവരുടെ വിരലുകളോ കൈകളോ തല്ലിയൊടിക്കണം. ആവശ്യം വന്നാല്‍ മുറിച്ചു മാറ്റാണം. Read More …
