തെളിവ് ഹാജരാക്കാന്‍ സമയം അനുവദിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ ബംഗളൂരുവിലെ സോളാര്‍ കേസില്‍ തെളിവ് ഹാജരാക്കാന്‍ വ്യവസായി എം കെ കുരുവിളക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഈ മാസം പതിമൂന്നിന് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കുരുവിള സമയം ആവശ്യപ്പെടുന്നത്. തെളിവ് ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച Read More …

അടിയന്തര പ്രമേയത്തിനു നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇ. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം. Read More …

കേജരിവാള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു: രാഹുല്‍ ഗാന്ധി

അമൃത്സര്‍: ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബത്തിന്ദയിലുണ്ടായ കാര്‍ ബോംബ് കേസില്‍ കേജരിവാള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 4ന് നടക്കുന്ന Read More …

എയര്‍സെല്‍െ മാക്‌സിസ് കേസ്: മാരന്‍ സഹോദരന്‍മാരെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി. മുന്‍ മന്ത്രി ദയാനിധി മാരന്‍, സണ്‍ നെറ്റ് വര്‍ക്ക് തലവന്‍ കലാനിധി മാരന്‍, മാക്‌സിസ് കമ്പനി ഉടമ Read More …

വ്യാജ ഓപ്പിട്ട് പണം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ഗുഡ്ഗാവ്: വ്യാജ ഒപ്പ് ഇട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍. 1.25 കോടി രൂപയാണ് മദന്‍ലാല്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയെ തുടര്‍ന്നാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് മദന്‍ ലാല്‍ ഗുഡ്ഗാവ് സൈബര്‍ Read More …

കാന്‍പുരില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു മരണം

കാന്‍പുര്‍:  പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജാജ്‌മോയില്‍ കാന്‍പുര്‍ വികസന അതോറിറ്റി കോളനിയില്‍ പണിതുകൊണ്ടിരുന്ന ഏഴുനില കെട്ടിടത്തിന്റെ മുകള്‍നിലകളാണ് ഇന്നലെ ഉച്ചയ്ക്കുശേഷം തകര്‍ന്നുവീണത്. സമാജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇയാള്‍ക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും Read More …

സുനില്‍ ജോഷി വധം: ഏഴു പേര്‍ കുറ്റക്കാര്‍

ഭോപ്പാല്‍: ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷി വധക്കേസില്‍ വിവാദ ഹിന്ദു സന്യാസി സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.മധ്യപ്രദേശ് മാള്‍വ ദേവാസ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ ഗൂഡാലോചനയടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജീന്ദ്ര കുമാര്‍ വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളില്‍ പ്രതിയായിരുന്ന Read More …

നികുതിയിളവ്; ധനികര്‍ക്ക് സര്‍ച്ചാര്‍ജ്

ന്യൂഡല്‍ഹി: അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയില്‍ ഇളവു വരുത്തിയും ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്ബൂര്‍ണ പൊതുബജറ്റ്. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. അതേസമയം, 50 ലക്ഷം രൂപയ്ക്കു Read More …