പുതിയ 1000 രൂപ നോട്ടുകള്‍ ഉടനെ

ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും അദ്ദേഹം ഇന്നു രാവിലെ അറിയിച്ചു. സമയക്രമം അനുസരിച്ച് പുതിയ സീരീസിലുള്ള Read More …

അനുകരിക്കാന്‍ പറ്റാത്തവിധം പുതിയ നോട്ട്

മുംബൈ: വ്യാജനോട്ട് നിര്‍മാതാക്കള്‍ക്കോ പാകിസ്താനോ അനുകരിക്കാനാകാത്ത തരത്തിലാണ് പുതിയ നോട്ടുകളുടെ രൂപകല്‍പനയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യാജമായി നോട്ട് നിര്‍മിക്കുന്നവര്‍ക്ക് പകര്‍ത്താനാവാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്റലിജന്‍സ് ഗവേഷണ വിഭാഗം പറയുന്നത്. ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ആറുമാസം കൊണ്ട് നോട്ടുകള്‍ അച്ചടിച്ചത്. പാകിസ്താനിലെ പെഷവാറില്‍ 500, 1000 ഇന്ത്യന്‍ നോട്ടുകള്‍ വ്യാപകമായി അച്ചടിക്കുന്നതായും യഥാര്‍ഥ Read More …

ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടും

ചെന്നൈ: ഒരു മാസത്തിലേറെയായി രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ. പതിനഞ്ച് ദിവസത്തിനകം ജയ ആശുപത്രി വിടും. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഫിസിയോ തെറാപ്പിയും മറ്റ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ പറഞ്ഞു. ജയലളിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അവരെ മുറിയിലേക്ക് മാറ്റുന്ന Read More …

മോദിയെ കുറ്റപ്പെടുത്തുന്നത് ഫാഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനു പിന്തുണയുമായി വെങ്കയ്യ നായിഡു രംഗത്തെത്തിയത്. ഇപ്പോഴത്തെ സംഭവത്തിലേക്ക് മോദിയുടെ പേര് വലിച്ചിഴച്ചത് Read More …

ആദിവാസി കുട്ടികളെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചു; 12 പേര്‍ പിഢനത്തിന് ഇരയായി . മൂന്ന് പേര്‍ ഗര്‍ഭിണികള്‍

മുംബൈ: സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് പന്ത്രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മഹാരാഷ്ട്ര ഭുല്‍ദാന ജില്ലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡത്തിനിരയായത്. പീഡനത്തിനിരയായതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെയും നാല് സ്‌കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡിനത്തിനിരയായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം Read More …

പ്രസവിച്ചത് ആണ്‍കുട്ടിയല്ല; പിന്നാലെ മുത്തലാഖ്

ജയ്പൂര്‍: പ്രസവത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍വച്ച് മുത്തലാക്ക് ചൊല്ലി. ജയ്പൂരില്‍വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ റോഡില്‍വച്ച് തലാഖ് ചൊല്ലി വേര്‍പിരിയല്‍ അറിയിച്ചത്. ഏറെക്കാലത്ത് നേര്‍ച്ചകള്‍ക്കും കാഴ്ചനല്‍കലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ തലാഖ്. മൂന്നാം തലാഖ് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്ന സമ്ബ്രദായത്തിനെതിരെ Read More …

ജയലളിതയെ മുറിയിലേക്ക് മാറ്റിയേക്കും

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്നുദിവസത്തിനുള്ളില്‍ മുറിയിലേക്ക് മാറ്റിയേക്കും. ആരോഗ്യ നിലയിലെ പുരോഗതിയെ തുടര്‍ന്നാണ് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത്. മൂന്നാഴ്ചക്കുള്ളില്‍ ആശുപത്രി വിടാനാവുമെന്നാണ് കണക്കാക്കുന്നത്. ആഹാരം സ്വയം കഴിക്കാനും എഴുതാനും കഴിയുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട

രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട; 5,000 കോടിയുടെ മടക്കുമരുന്ന് പിടികൂടി ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. 5,000 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മയക്കുമരുന്നു ശൃംഖലയിലെ പ്രധാന പ്രതിയെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ഓന്‍ഡ് ക്സ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷായാണ് ഇക്കാര്യം മാധ്യമങ്ങളെ Read More …