പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രി ഡെങ്കി; അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതേതുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാറാണമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കില്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാല്‍ അസുഖം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം. ഈ സീസണില്‍ 300 ലധികം പേര്‍ക്കാണ് ഡെങ്കി Read More …

ജെസ്നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍നിന്ന് നിര്‍ണായക സൂചന

പത്തനംതിട്ട>എരുമേലി, മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്ന പഠിച്ച കോളേജിന് സമീപത്തും, മുക്കൂട്ടുതറയിലും ഉള്‍പ്പെടെ മൂന്ന് ജില്ലകളിലായി 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍നിന്ന് 50 ലധികം കത്തുകളാണ് പൊലീസിന് ലഭിച്ചത്. Read More …

യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു; കാരണം ഇത്

പ​ത്ത​നം​തി​ട്ട: യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ പാ​ര്‍​ല​മെന്റ് സംവിധാനം മാറ്റി ജി​ല്ല ക​മ്മി​റ്റി​യാ​യി​രി​ക്കും പ​ക​രം വ​രു​ക. യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​​ന്റെ സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍​ത്ത​നം കു​റെ​ക്കാ​ല​മാ​യി നി​ര്‍​ജീ​വാ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ട്. ആ​റു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നിലവിലെ കമ്മറ്റി പി​രി​ച്ചു​വി​ട്ട്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. കെ.​എ​സ്.​യു​വി​ല്‍​നി​ന്ന്​ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ വ​രേ​ണ്ട പ​ല​ര്‍​ക്കും പ്രാ​യ​പ​രി​ധി അ​തി​ക്ര​മി​ക്കും Read More …

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 17കാരി തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണവുമായി ബന്ധുക്കള്‍

കടമ്മനിട്ട: പത്തനംതിട്ടക്ക് സമീപം കടമമനിട്ടയില്‍ ദുരുഹ സാഹചര്യത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്മനിട്ട വിനോദ് ഭവനില്‍ 2 വിദ്യാര്‍ത്ഥിനിയായ മൈഥിലിയെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടിലെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ സഹോദങ്ങളായ മാനസിയും മിഥുനും സ്ക്കുളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി വീട്ടിലെ അടുക്കളയില്‍ തുണികൊണ്ടുള്ള കുടുക്കില്‍ Read More …

ഇസഡ് പ്ലസ് സുരക്ഷയോടെ കുമ്മനം നാളെ കേരളത്തിലെത്തും

ഇസഡ് പ്ലസ് സുരക്ഷയോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15ന് ശബരിമല സന്ദര്‍ശനവും നടത്തും. പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ എവിടെയെങ്കിലും പോവണമെങ്കില്‍ ഏഴ് ദിവസം മുമ്ബ് Read More …

പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ജസ്‌നയുടെ കുടുംബം; ഹര്‍ജിയില്‍ കോടതിയുടെ നിര്‍ണായക വിധി

പി.സി.ജോര്‍ജ് എം.എല്‍.എ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച്‌ കാണാതായ ജസ്‌നയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് ജസ്നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജസ്നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് പറഞ്ഞിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം.ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. Read More …

കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും എറ്റവും വലിയ കൊള്ളസംഘം; പിസി ജോര്‍ജ്

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച്‌ പിസി ജോര്‍ജ് രംഗത്ത്. 3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ളസംഘമാണെന്നും പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് Read More …

ഇതൊരു കീഴടങ്ങലാണ്… കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ ഷാഫി പറമ്ബില്‍

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ഷാഫി പറമ്ബില്‍ എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്ബിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതൊരു കീഴടങ്ങലാണ്…ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. മതിയായ ഒരു Read More …