പ്രവാസികള്‍ക്ക് മുന്നറിയിപ്പ്; യുഎ ഇയിലെ 7 മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയക്കരുത്
ദുബൈ: യുഎ ഇയിലെ ചില കറന്‍സി എക്‌സ്‌ചേഞ്ച് സെന്ററുകളുടെ ലൈസന്‍സ് സെണ്ട്രല്‍ ബാങ്ക് തരംതാഴ്ത്തി. ഈ എക്‌സ്‌ചേഞ്ചുകളില്‍ പണം അടയ്ക്കരുതെന്നും മുന്നറിയിപ്പ്. നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തരംതാഴ്ത്തിയിരിക്കുന്നത്. തഹെര്‍ എക്‌സ്‌ചേഞ്ച് എസ്റ്റ്, അല്‍ ഹധ എക്‌സ്‌ചേഞ്ച്, അല്‍ ഹെമ്രിയ എക്‌സ്‌ചേഞ്ച്, ദുബൈ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്, സനാ എക്‌സ്‌ചേഞ്ച്, കോസ്‌മോസ് എക്‌സ്‌ചേഞ്ച്, ബിന്‍ ബഖീത് എക്‌സ്‌ചേഞ്ച് എസ്റ്റ് Read More …
