യു എ ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
അബൂദാബി: യു എ ഇയില്‍ 2017 വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. പട്ടിക പ്രകാരം ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് അടുത്ത അവധി ദിവസം. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ് കണക്കാക്കുന്നത്. അതിനാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളുടെ ഗ്രിഗോറിയന്‍ Read More …
