ജോലിക്കിടയില്‍ നടന്ന വഴക്കിനിടെ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു, 38 കാരന്‍ പിടിയില്‍

ദുബൈ: ജോലിക്കിടയില്‍ ഉണ്ടായ വഴക്കിനിടെ 38 കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ബംഗ്ലാദേശി സ്വദേശിയാണ് കൂടെയുള്ളയാളുടെ കുത്തേറ്റ് മരണപ്പെട്ടത്. അല്‍റാഷിദിയയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെയായിരുന്നു സംഭവം. 2016 നവംബര്‍ 22 ന് ജോലിക്കായി അല്‍റാഷിദിയയിലെത്തിയ ഇരുവരും എന്തോ കാരണത്തിന് വഴക്കിട്ടു. വഴക്ക് മൂത്ത് അടിപിടിയായപ്പോള്‍ മറ്റൊരു സഹപ്രവര്‍ത്തകനായ കാര്‍പെന്റര്‍ ഇരുവരേയും അനുനയിപ്പിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്‍പ സമയത്തിന് Read More …

മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ദമ്മാം: മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്. ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് Read More …

വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടും

സൗദിയിലെ തൊഴില്‍മേഖലയിലുളള അനേകായിരം വിദേശികളെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് സൗദി ഭരണകൂടം ആലോചിക്കുന്നത്. ഇതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയിരിക്കുന്നതും. വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികളെ സ്വദേശികള്‍ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇത് നിര്‍ത്തലാക്കി സ്വദേശികളെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം സൗദി പൗരന്മാര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് Read More …

സൗദി രാജാവ് ഇന്തോനേഷ്യ സന്ദര്‍ശിക്കും

ജക്കാര്‍ത്ത: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മാര്‍ച്ചില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. മാര്‍ച്ച് ആദ്യവാരമാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലെത്തുന്നതെന്നു കാബിനെറ്റ് സെക്രട്ടറി പ്രമനോ അനഗ് പറഞ്ഞു. രാജാവിന്റെ യാത്ര റിയാദിലെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഒന്‍പതു വരെയാണ് സന്ദര്‍ശനം. മാര്‍ച്ച് ഒന്നിന് ഇന്തോനേഷ്യയില്‍ എത്തുന്ന രാജാവ് ആറ് ദിവസം Read More …

സൗദിയില്‍ കനത്ത മഴ

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായതോടെ പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമാം ജുബൈല്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായ ശക്തമായ മഴ Read More …

ബഹ്‌റൈനില്‍ കേരള ക്ലിനിക്ക് തുടങ്ങും

മനാമ: ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴു നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായി ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചത് . ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ബഹ്‌റൈന്‍ Read More …

ഗള്‍ഫിലോട്ട് പറക്കാന്‍ ഇനി മെഡിക്കലിന് നല്‍കണം ഇരട്ടി ചാര്‍ജ്

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാനുള്ള മോഹവുമായി മെഡിക്കല്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇരുട്ടടി. 1,100 രൂപയൂടെ വര്‍ധനയാണ് ഒറ്റയടിക്ക് നിലവില്‍ വന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള മെഡിക്കല്‍ പരിശോധനയക്ക് 4,400 ആയിരുന്നത് 5,500 ആയി ഉയര്‍ന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള നിരക്ക് 1000 രൂപയാണ് വര്‍ധിച്ചത്. 4000 ആയിരുന്നത് 5000 ആയി. Read More …

ഷാര്‍ജയില്‍ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം

ഷാര്‍ജ: ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഏഴാം സീസണ് തുടക്കമിട്ടു. ഫെബ്രുവരി 2 മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് ആഘോഷം. ഷാര്‍ജ എമിറേറ്റിലെ 13 ലൊക്കേഷനുകളിലായാണ് ലൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6.30 മുതല്‍ 11 മണിവരെയാണ് ഷോ. അവധിദിനങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 മണിവരെ ഷോയുണ്ടാകും. ഹൃദയഹാരിയായ വര്‍ണവൈവിധ്യ ലൈറ്റുകള്‍ കൊണ്ട് ഷാര്‍ജയിലെ പ്രധാന Read More …