‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച്‌ യൂസഫലിയുടെ വാക്കുകള്‍

“ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍’. ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരില്‍ കാണാന്‍ വരുന്നവരോടും ഫോണിലൂടെ വിവരങ്ങള്‍ തേടിയവരോടും പറഞ്ഞതാണിത്, ‘കടവന്ത്രയിലെ വീട്ടില്‍ നിന്നും ലേക് ഷോര്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. അപകടകരമായ അവസ്ഥയില്‍ Read More …

റ​മ​ദാ​ന്‍: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജോ​ലി ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ മാ​ത്രം

ദു​ബൈ: റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കു​റ​ച്ചു​കൊ​ണ്ട് യു.​എ.​ഇ പ്ര​ഖ്യാ​പ​നം ന​ട​ത്തി. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ​യാ​യി പ്ര​വൃ​ത്തി സ​മ​യം നി​ജ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഗ​വ​ണ്‍​മെ​ന്‍​റ് ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ണ്യ​മാ​സം ഏ​പ്രി​ല്‍ 12 ന് ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന തീ​യ​തി യു.​എ.​ഇ​യു​ടെ ചാ​ന്ദ്ര​ക്കാ​ഴ്ച നി​ര്‍​ണ​യ Read More …

ഇമാറാത്തി​െന്‍റ വികസനം കണ്ട പ്രവാസം; വേലുപ്പിള്ളക്ക്​ ഇനി മടക്കം

ദു​ബൈ: കേ​ര​ള​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ വാ​തി​ലു​ക​ള്‍ അ​ട​യു​ന്ന ഏ​പ്രി​ല്‍ ആ​റി​ന്​ വൈ​കു​ന്നേ​ര​മാ​ണ്​ എ​റ​ണാ​കു​ളം വെ​ണ്ണ​ല രോ​ഹി​ണി ഹൗ​സി​ല്‍ വേ​ലു​പ്പി​ള്ള പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌​ നാ​ട്ടി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പും വേ​ലു​പ്പി​ള്ള​യും ത​മ്മി​ല്‍ എ​ന്താ​ണ്​ ബ​ന്ധം എ​ന്ന​ല്ലേ. പ്രാ​യം 69 ആ​യെ​ങ്കി​ലും വേ​ലു​പ്പി​ള്ള ഇ​തു​വ​രെ ഒ​രു വോ​ട്ടു​പോ​ലും ചെ​യ്​​തി​ട്ടി​ല്ല. ഇ​ക്കു​റി​യെ​ങ്കി​ലും ക​ന്നി​വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, പ്ര​തീ​ക്ഷി​ച്ച സ​മ​യ​ത്ത്​ എ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ Read More …

റമദാന്‍; കുവൈത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം നാല്‌ മണിക്കൂറായി കുറച്ചു

കുവൈത്തില്‍ റമദാന്‍ മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം 4 മണിക്കൂറായി കുറച്ചതായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍.റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു സമയ ക്രമത്തില്‍ മാറ്റം Read More …

കോവിഡ്​ വാക്സിന്‍: മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല -​ സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: സൗദിയില്‍ കോവിഡ്​ വാക്സിനുമായി ബന്ധപ്പെട്ട്​ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുല്‍ അലി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ്​ ഇക്കാര്യം പറഞ്ഞത്​. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വേഗത്തില്‍ വാക്സിനെടുക്കണമെന്ന്​ ഉപദേശിക്കുന്നു. രാജ്യത്ത്​ സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ്​ കേസുകള്‍ റജിസ്​റ്റര്‍ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. മുന്‍കരുതല്‍ നടപടികളോടുള്ള Read More …

മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ പോ​കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബൈ: മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ മാ​റാ​ട്​ വാ​ട്ട​ര്‍​ടാ​ങ്കി​നു​ സ​മീ​പം ക​റ​പ്പ​ന്‍ വീ​ട്​ അ​ബൂ​ബ​ക്ക​റി​െന്‍റ​യും ലൈ​ല​യു​ടെ​യും ഏ​ക​മ​ക​ന്‍ അ​ബ്​​ദു​ല്‍ ബാ​സി​താ​ണ്​​ (25) മ​രി​ച്ച​ത്. 15 ദി​വ​സം മു​മ്ബ്​​ കു​ഴ​ഞ്ഞു​വീ​ണ ബാ​സി​ത്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്കു തി​രി​ക്കാ​ന്‍ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. 15 ദി​വ​സം ആ​ശു​പ​ത്രി വെന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ ബാ​സി​ത്​ ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. Read More …

കോ​വി​ഡ് ; സൗദിയില്‍ എ​ട്ടു പ​ള്ളി​ക​ള്‍ അ​ട​ച്ചു

പ​ള്ളി​യില്‍ പ്രാര്‍ത്ഥനക്കെത്തിയ 10 പേ​ര്‍​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സൗ​ദി​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ര്‍ അ​ട​ച്ചു. ഇ​തി​ല്‍ ആ​റു പ​ള്ളി​ക​ള്‍ റി​യാ​ദി​ലും ഒ​ന്ന് മ​ദീ​ന​യി​ലും മ​റ്റൊ​ന്ന് ത​ബൂ​ക്കി​ലു​മാ​ണെ​ന്ന് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ദ​അ്​​വ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കും ശു​ചീ​ക​ര​ണ​ത്തി​നും ശേ​ഷം മ​ക്ക, ഖ​സീം, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​മ്ബ് അ​ട​ച്ച Read More …

ബഹ്‌റൈനില്‍ വികസനത്തിന്റെ ചുവട്‌വെയ്ക്കാനൊരുങ്ങി എം ​എ യൂ​സു​ഫ​ലി

മ​നാ​മ: ലു​ലു ഗ്രൂ​പ്​​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി ബഹ്‌റൈന്‍ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. നി​ല​വിലെ ദേ​ശീ​യ വി​ഭ​വ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തി​യ വ​ള​ര്‍​ച്ചാ​സാ​ധ്യ​ത​ക​ള്‍ സൃ​ഷ്​​ടി​ക്ക​ണ​മെ​ന്ന്​ റി​ഫ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും റീട്ടെ​യ്​​ല്‍, ഹോ​ള്‍​സെ​യി​ല്‍ Read More …