ബഹ്‌റൈനില്‍ വികസനത്തിന്റെ ചുവട്‌വെയ്ക്കാനൊരുങ്ങി എം ​എ യൂ​സു​ഫ​ലി

മ​നാ​മ: ലു​ലു ഗ്രൂ​പ്​​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി ബഹ്‌റൈന്‍ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. നി​ല​വിലെ ദേ​ശീ​യ വി​ഭ​വ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തി​യ വ​ള​ര്‍​ച്ചാ​സാ​ധ്യ​ത​ക​ള്‍ സൃ​ഷ്​​ടി​ക്ക​ണ​മെ​ന്ന്​ റി​ഫ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും റീട്ടെ​യ്​​ല്‍, ഹോ​ള്‍​സെ​യി​ല്‍ Read More …

കുവൈറ്റില്‍ വിസാ മാറ്റത്തിന് സര്‍ക്കാര്‍ അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ തലങ്ങളിലുള്ള വിസാ മാറ്റാത്തതിന് അനുമതിയായി. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബ വിസയിലുള്ളവര്‍, വ്യാവസായികം, കാര്ഷികം, ജംഇയ്യ ഉള്‍പ്പെടെയുള്ള മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്കും ഫാം വിസയിലുള്ളവര്‍ക്കുമാണ് മറ്റു മേഖലകളിലേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാനവ വിഭവ ശേഷി സമിതി ഡയറക്ടര് അഹമ്മദ് മൂസ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ Read More …

തിരുവല്ല സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞു

കുവൈത്ത്‌സിറ്റി: തിരുവല്ല സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തിരുവല്ല തെങ്ങേലി മണലിത്തറ വീട്ടില്‍ എബ്രഹാം കുര്യന്‍ (സാബു-60) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി മിശരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്). മക്കള്‍: ജിത്തു, ജിതിന്‍: മരുമകള്‍ റിങ്കി ജിത്തു. എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ Read More …

എടിഎം കൊള്ളയടിക്കാന്‍ ശ്രമം ; ഒമാനില്‍ നാലു പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍ .സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണമായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒമാനില്‍ മറ്റൊരു കേസില്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളില്‍ നിന്ന് ഇലക്‌ട്രിക് കേബിളുകള്‍ മോഷ്ടിച്ച മൂന്ന് Read More …

സൗദിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മിനി ബസ് അപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടം നടന്നത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ്‌ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട Read More …

ഹൃദയാഘാതം ; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്‍ (54) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കുഞ്ഞിക്കുട്ടന്‍്റെയും ചീരുദേവിയുടെയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ Read More …

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്‌, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ Read More …

പ്ര​വാ​സി​ക​ള്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല. എ​ന്നാ​ല്‍ 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ത​പാ​ല്‍ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും വോ​ട്ടിം​ഗ് സ​മ​യ​ത്തി​ന്‍റെ ദൈ​ര്‍​ഘ്യം നീ​ട്ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് Read More …