ഹജ്ജ്: കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ഒരുക്കം തുടങ്ങി സൗദി

സൗദി അറേബ്യ: ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ തവണ ആയിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു അവസരം. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു Read More …

സൗദിയില്‍ 20 ദിവസത്തേക്ക്​ കൂടി നിയന്ത്രണങ്ങള്‍ നീട്ടി

ജിദ്ദ: കോവിഡ്​ രണ്ടാം തരംഗത്തി​െന്‍റ ഭീഷണി ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്​ കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന്​ അവസാനിക്കേയാണ്​ ഇന്ന്​ രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക്​ കൂടി ദീര്‍ഘിപ്പിച്ചത്​. രാജ്യത്തെ റെസ്​റ്റോറന്‍റ​ുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. Read More …

ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​വ​ണം -സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

ജി​ദ്ദ: മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി ക​മ്മി​റ്റി ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് സ്വീ​ക​ര​ണ​വും പ്ര​തീ​ക്ഷ പാ​ലി​യേ​റ്റി​വി​ന് ന​ല്‍കു​ന്ന ധ​ന​സ​ഹാ​യ കൈ​മാ​റ്റ​വും സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്ള​വ​രാ​വ​ണ​മെ​ന്നും മ​ത, ജാ​തി​ക​ള്‍ക്ക് അ​തീ​ത​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം.​സി.​സി സ​മൂ​ഹ​ത്തി​ന് എ​ന്നും Read More …

സൗദിയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതിയും. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി അഞ്ച്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 Read More …

ഓണ്‍ലൈന്‍ ജോലികളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി

റി​യാ​ദ്​: സൗ​ദി​യി​ലെ ഓണ്‍ലൈന്‍ സ്വകാര്യവല്‍ക്കരണം ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കുമെന്നു റിപ്പോര്‍ട്ട്‌. കോള്‍ സെന്റ​റു​ക​ളി​ലെ ജോ​ലി​യി​ലും ക​സ്​​റ്റ​മ​ര്‍ സ​ര്‍​വി​സു​ക​ളി​ലും സൗദി സ്വ​ദേ​ശി​വ​ത്ക​ര​ണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ​ഇതോടെ സൗ​ദി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ കാ​ള്‍ സെന്‍റ​ര്‍ ഓ​ഫി​സു​ക​ളും ഇ​തോ​ടെ നി​ര്‍​ത്തേ​ണ്ടി​വ​രും. ഈ ​ജോ​ലി​ക​ളി​ല്‍ ഇനി മുതല്‍ നൂ​റു ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എന്നാണ് തീരുമാനം. സൗ​ദി​യി​ലെ കാ​ള്‍ സെന്ററു​ക​ള്‍ വ​ഴി ക​സ്​​റ്റ​മ​ര്‍ Read More …

സൗദിയില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി.കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജന്‍ (52) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം ഒാഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ്​ ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക്​ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട്​ ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ Read More …

സൗദിയില്‍ സ്വദേശിവല്‍ക്കരണ തോതില്‍ ഗണ്യമായ വര്‍ധനവ്

സൗദിയില്‍ സ്വദേശിവല്‍ക്കരണ തോതില്‍ ഗണ്യമായ വര്‍ധനവ്.നിതാഖാത്ത് നടപടികള്‍ മുഖേന സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യകമതാക്കുന്നു. ധനകാര്യ ഇന്‍ഷുറന്‍സ് മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്. നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20.4 ശതമാനമായിരുന്നു. ധനകാര്യ ഇന്‍ഷൂറന്‍സ് മേഖലയിലാണ് Read More …

സൗദിയില്‍ സ്വതന്ത്ര സാമ്ബത്തിക മേഖലകള്‍ ആരംഭിക്കുന്നു

റി​യാ​ദ്​: സൗ​ദി​യി​ല്‍ സ്വ​ത​ന്ത്ര സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് നി​ക്ഷേ​പ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ സാ​മ്ബ​ത്തി​ക വ്യ​വ​സ്ഥ​ക്ക് ബൃ​ഹ​ത് സം​ഭാ​വ​ന​ക​ള​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന വ​ന്‍ പ​ദ്ധ​തി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ള്‍ നി​ര്‍​മി​ക്കു​ക. മേ​ഖ​ല​ക്ക് പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണ​വും നി​കു​തി ഇ​ള​വു​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​നൂ​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. രാ​ജ്യ​ത്ത് തു​ട​ക്കം കു​റി​ക്കു​ന്ന ഫ്രീ​സോ​ണു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് നി​ക്ഷേ​പ Read More …