മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്കു ലഹരി ഉപയോഗിച്ചതിനു 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് 1 വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്. ശിഷ്ട Read More …
