ഒമാനില്‍ 947 പേര്‍ക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,20,389 ആയി
മസ്‌കറ്റ്: ഒമാനില്‍ 947 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,20,389 ആയി. 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1338 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 1046 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ Read More …
