സൗദിയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 350347 ആയി
സൗദിയില്‍ രോഗബാധിതരില്‍ രണ്ടര ശതമാനം മാത്രമേ ഇനി ചികിത്സയില്‍ ബാക്കിയുള്ളൂ. ശനിയാഴ്ച 239 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 350347 ആയി. പുതുതായി 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി. കൊവിഡ് മൂലമുള്ള 13 മരണങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് Read More …
